Class 8: സഭ ദൈവത്തിൻെറ ജനം

Summary
Lesson 5 സഭ: മിശിഹായുടെ ശരീരം

സഭ മിശിഹായുടെ ശരീരമാണ്. സഭയാകുന്ന ശരീരത്തിലൂടെ മിശിഹാ ഇന്നും തന്‍റെ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു. സഭയിലെ വിവിധ ശുശ്രൂഷകളും വരങ്ങളും വഴി ഈശോ സഭാഗാത്രത്തെ പരിപോഷിപ്പിക്കുന്നു. സഭാഗാത്രത്തിലെ ഒരംഗമെന്ന നിലയില്‍ ഓരോ വ്യക്തിക്കും ചെയ്തുതീര്‍ക്കുവാനുള്ള ചില ഉത്തരവാദിത്വങ്ങളുണ്ട്. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    സഭാഗാത്രത്തിന്‍റെ ശിരസ് ഈശോ ആണ്. നാമെല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളും.
    സഭയിലെ ഏതംഗത്തെ പീഡിപ്പിച്ചാലും ഈശോയെയാണ് പീഡിപ്പിക്കുന്നത്.സഭാമക്കളായ നമുക്കു ലഭിച്ചിരിക്കുന്ന ദാനങ്ങള്‍ സഭയുടെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കണം.
    ഈശോയെ സ്നേഹിക്കുന്നവന്‍ സഭയേയും സ്നേഹിക്കുന്നു.

  2. മനോഭാവം

    സഭാസമൂഹത്തിലെ എല്ലാവരെയും സഹോദരങ്ങളായി കാണുന്നു.
    ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന കഴിവുകള്‍ സഭയുടെ വളര്‍ച്ചയ്ക്കായി ആവശ്യാനുസരണം വിനിയോഗിക്കുന്നു.
  3. ശീലം

    ദരിദ്രരോടും അവശതയനുഭവിക്കുന്നവരോടും അനാഥരോടും സ്നേഹപൂര്‍വ്വം പെരുമാറുക
    ഇടവകക്കൂട്ടായ്മയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ഈശോ ശിരസും നമ്മള്‍ ശരീരത്തിലെ അംഗങ്ങളുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം, സഭയുടെ വിവിധ പ്രേഷിതരംഗങ്ങള്‍ ചിത്രീകരിക്കുന്ന ചാര്‍ട്ട്, കൊളാഷ്, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, ഭാരതസഭാചരിത്രം
  5. പാഠാവതരണം

    സാവൂളിന്‍റെ മാനസാന്തരം സൂചിപ്പിക്കുന്ന പാഠത്തിലെ ചിത്രം ഉപയോഗിച്ചുകൊണ്ട് ക്ലാസ് ആരംഭിക്കാം.

    കൊളാഷ് നിര്‍മ്മിക്കാം

    സഭയുടെ വിവിധ ശുശ്രൂഷകളിലേര്‍പ്പെട്ടിരിക്കുന്നവരുടെയും, പത്രങ്ങളില്‍ നിന്നും മാസികകളില്‍ നിന്നും രോഗികളും പീഡിതരും ദുഃഖിതരുമായവരുടെ ചിത്രങ്ങള്‍ മുറിച്ചെടുത്ത് ഈശോയുടെ ഔട്ട്ലൈന്‍ വരച്ച ഒരു ചാര്‍ട്ടിനുള്ളില്‍ ഒട്ടിച്ച് സഭാഗാത്രത്തിന്‍റെ ഒരു കൊളാഷ് നിര്‍മ്മിക്കാം.
    1. (ഒന്നാം പാഠത്തിലേതുപോലെ)
  1. മാതൃസഭയെ അറിയാന്‍

    ധഭാരതസഭാചരിത്രം (റവ. ഡോ. സേവ്യര്‍ കൂടപ്പുഴ) അദ്ധ്യായം 5 പേജ് 197-200
    1. സഭയുടെ വിവിധ മേഖലകളില്‍ ശുശ്രൂഷ ചെയ്യുന്നവരുമായി ഒരു അഭിമുഖം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുക.

Class 8: സഭ ദൈവത്തിൻെറ ജനം

ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനം

Chapter 1

Class 8

സഭ: രക്ഷിക്കപ്പെട്ടവരുടെ സമൂഹം

Chapter 2

Class 8

സഭ: വിശ്വാസികളുടെ സമൂഹം

Chapter 3

Class 8

സഭ: ആത്മാവിനാല്‍ നയിക്കപ്പെടുന്ന സമൂഹം

Chapter 4

Class 8

സഭ: മിശിഹായുടെ ശരീരം

Chapter 5

Class 8

സഭ: പുരോഹിത ജനം

Chapter 6

Class 8

സഭ: പങ്കുവയ്ക്കുന്നവരുടെ സമൂഹം

Chapter 7

Class 8

സഭ: പ്രവാചക ജനം

Chapter 8

Class 8

പ്രേഷിതയായ സഭ

Chapter 9

Class 8

തീര്‍ത്ഥാടകയായ സഭ

Chapter 10

Class 8

സഭ ഏകമാണ്

Chapter 11

Class 8

സഭ പരിശുദ്ധമാണ്

Chapter 12

Class 8

സഭ ശ്ലൈഹികമാണ്

Chapter 13

Class 8

സഭ സാര്‍വത്രികമാണ്

Chapter 14

Class 8

മറിയം സഭയുടെ മാതാവും മാതൃകയും

Chapter 15

Class 8

Let's do Wonderful things together in the name of Chirst