Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
സഭ സ്വഭാവത്താലേ പ്രേഷിതയാണ്. ഈശോ സഭയെ ഏല്പിച്ച ദൗത്യമാണ് പ്രേഷിതപ്രവര്‍ത്തനം. ഈശോ ലോകത്തിന്‍റെ ഏക രക്ഷകനാണ് എന്ന സത്യം ലോകമെങ്ങുമുള്ള ജനങ്ങളെ അറിയിക്കുക ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്. പന്തക്കുസ്തായില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം വിദൂരനാടായ ഭാരതത്തിലേയ്ക്ക് വിശുദ്ധ തോമാശ്ലീഹാ സുവിശേഷദീപവുമായി കടന്നുവന്നു. ആ പിതാവിന്‍റെ പ്രേഷിതചൈതന്യം സ്വന്തമാക്കിയ സീറോമലബാര്‍സഭയും പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നേറിക്കൊണ്ടിരിക്കുന്നു. മാതൃസഭയുടെ ചൈതന്യം സ്വന്തമാക്കി പ്രേഷിതതീക്ഷ്ണതയുള്ളവരായി നമുക്കും വളരാം. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
"Guiding hearts to know Christ, live the Gospel, and serve the world."