Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
മറ്റു ജനതകളില്‍ അത്ഭുതമുളവാക്കുന്നവിധം പങ്കുവയ്ക്കുന്ന സമൂഹമായിരുന്നു ആദിമസഭ. അവരുടെയിടയില്‍ ദാരിദ്ര്യദുഃഖമനുഭവിക്കുന്നവരാരും ഉണ്ടായിരുന്നില്ല എന്നു തിരുവചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അത്രയ്ക്കും വലുതായിരുന്നു അവരുടെ പരസ്നേഹം. സഭ ഇന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ഈ പങ്കുവയ്ക്കല്‍ തുടരുന്നു. സഭാവിരോധികള്‍ സഭയ്ക്കെതിരായി മറിച്ചു പഠിപ്പിക്കുമ്പോള്‍ അതില്‍ കുടുങ്ങാതെ സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും അതില്‍ അഭിമാനിക്കാനും സഭാമക്കള്‍ക്കു സാധിക്കണം. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
"Guiding hearts to know Christ, live the Gospel, and serve the world."