Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ദൈവം നമ്മുടെ പിതാവാകുന്നു. പിതാവായ ദൈവത്തിന്റെ പരിപാലനയുടെ വിവിധ ദ്യശ്യങ്ങളാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്. നമ്മെ എപ്പോഴും കാണുകയും, പരിപാലിക്കുകയും ആവശ്യങ്ങളില്‍ ഓടിയെത്തുകയും ചെയ്യുന്ന ദൈവത്തെ ആശ്രയിക്കുന്ന ശീലം കുഞ്ഞുങ്ങളില്‍ വളര് ത്തുവാന്‍ ഈ പാഠം സഹായിക്കുന്നു.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
"Guiding hearts to know Christ, live the Gospel, and serve the world."