Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ഈശോ കുഞ്ഞുങ്ങളെ സ്നേഹിച്ചിരുന്നുവെന്നു വ്യക്തമാക്കികൊണ്ട് അവരെ ദൈവരാജ്യത്തോട് ഉപമിക്കുന്ന സന്ദര്‍ഭമാണ് ഈ പാഠം. സ്വര്‍ഗരാജ്യപ്രവേശനത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം ശിശുമനോഭാവം കൈവെടിയാതിരിക്കുക എന്ന സന്ദേശവും ഉള്‍ക്കൊളളുന്നതുമാണ് ഈ പാഠഭാഗം.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
"Guiding hearts to know Christ, live the Gospel, and serve the world."