Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
തൈലാഭിഷേകം സ്വീകരിക്കുന്ന വ്യക്തിയിലുണ്ടാകുന്ന ആത്മാവിന്‍റെ ഫലങ്ങളെക്കുറിച്ചുളള വിവരണമാണ് ഈ പാഠം. പരിശുദ്ധാത്മാവ് ജീവിക്കുന്നു എന്നതിന്‍റെ അടയാളമായ നډയുടെ ഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാനുതകുന്നരീതിയിലും ഇല്ലെങ്കില്‍ വളര്‍ത്തിയെടുക്കുന്നതിനും പ്രചോദനമാകുന്ന വിധത്തില്‍ അദ്ധ്യാപകര്‍ ഈ പാഠം അവതരിപ്പിക്കാന്‍ ശ്രദ്ധിക്കണം.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
താഴെ പറയുന്ന കര്‍മ്മങ്ങളുടെ അര്‍ത്ഥമെന്ത്?
1. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് (പേജ് 32) കുട്ടികള്‍ വരയ്ക്കട്ടെ.
2. സെഹിയോന്‍ ഊട്ടുശാലയില്‍ പ.കന്യകാമറിയത്തിന്‍റെയും ശ്ലീഹന്മാരുടെയും മേല്‍ പരിശുദ്ധാത്മാവ് എഴുന്നള്ളിവന്ന സംഭവം കുട്ടികള്‍ വിവരിക്കട്ടെ.
"Guiding hearts to know Christ, live the Gospel, and serve the world."