Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ഒരു പുരോഹിതന് ആരാണ്? സഭയില്‍ പുരോഹിതന്റെ ധര്‍മ്മങ്ങള്‍ എന്തെല്ലാമാണ് എന്ന് വിശദീകരിക്കുകയാണ് ഈ പാഠത്തിന്റെ ഉദ്ദേശ്യം. ഈശോയുടെ പ്രതിനിധികളായ വൈദികരോടുളള ആദരവും, ബഹുമാനവും കുട്ടികളില്‍ വളര്‍ത്തുവാനും പുരോഹിത ദൈവവിളിയിലേക്കുള്ള താത്പര്യം അവരില്‍ ഉണര്‍ത്തുവാനും സഹായകമാകുന്ന രീതിയില്‍ പാഠാവതരണം നടത്താന്‍ അദ്ധ്യാപകര്‍ക്കു കഴിയണം.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
"Guiding hearts to know Christ, live the Gospel, and serve the world."