Class 10 : സഭ പ്രേഷിത സമൂഹം

Summary
Lesson 10 സീറോ മലബാര്‍ സഭയും പ്രേഷിതപ്രവര്‍ത്തനങ്ങളും

മാര്‍ത്തോമ്മാശ്ലീഹായില്‍നിന്നു വിശ്വാസം സ്വീകരിച്ച മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പ്രേഷിതതീക്ഷ്ണതയെക്കുറിച്ച് കുട്ടികള്‍ക്ക് അറിവുനല്‍കുകയും പ്രേഷിതപ്രവര്‍ത്തനത്തിനുള്ള ആവേശം കുട്ടികളിലേയ്ക്കു പകരുകയുമാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. മാര്‍ത്തോമ്മാശ്ലീഹായുടെ സുവിശേഷപ്രഘോഷണഫലമായി രൂപപ്പെട്ട ക്രൈസ്തവ സഭ മാര്‍ത്തോമ്മാനസ്രാണികള്‍ എന്ന പേരില്‍ കേരളത്തില്‍ ശക്തിയാര്‍ജിച്ചു വളര്‍ന്നു.

    2. മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസാധിഷ്ഠിതമായ ജീവിതംകൊണ്ട് പ്രേഷിതരായിരുന്നു.

    3. 1923 ഡിസംബര്‍ 21 ന് പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പ സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചു.

    4. അതിനുശേഷം സീറോമലബാര്‍സഭയ്ക്ക് ധാരാളം രൂപതകളും അതിരൂപതകളും ഉണ്ടായി.


  2. മനോഭാവം

    1. സീറോമലബാര്‍സഭയുടെ വളര്‍ച്ചയില്‍ അഭിമാനം.

    2. മിഷന്‍രൂപതകളെ പ്രാര്‍ത്ഥനവഴിയും സംഭാവനകള്‍ നല്‍കിയും സഹായിക്കാനുള്ള സന്നദ്ധത.

  3. ശീലം

    1. സീറോമലബാര്‍സഭയ്ക്കുവേണ്ടി എന്നും പ്രാര്‍ത്ഥിക്കുന്നു.

    2. മിഷന്‍പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സീറോമലബാര്‍സഭയുടെ രൂപതകള്‍ അടയാളപ്പെടുത്തിയ മാപ്പ്, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍
  2. പാഠാവതരണം

    തോമ്മാശ്ലീഹായുടെ പ്രേഷിതതീക്ഷ്ണതയെക്കുറിച്ചു ചര്‍ച്ച ചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കാം. ഒന്നാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ നിലനിന്നിരുന്ന മതങ്ങളെക്കുറിച്ചും അവരുടെയിടയില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ചും പാഠപുസ്തകത്തെ ആധാരമാക്കി ചര്‍ച്ച ചെയ്യാം. ഏതെങ്കിലും മിഷനറി വൈദികനെയോ, വിദേശത്തു ജോലിചെയ്യുന്ന സീറോമലബാര്‍സഭാമക്കളെയോകൊണ്ട് അവരുടെ വിശ്വാസാനുഭവം പങ്കുവയ്പ്പിക്കുന്നത് നന്നായിരിക്കും.
    1. സീറോമലബാര്‍ സഭയുടെ രൂപതകളും അവയുടെ വൈദികമേലദ്ധ്യക്ഷന്മാരുടെ പേരുകളും കാണിക്കുന്ന ചാര്‍ട്ട് തയ്യാറാക്കുക.

Class 10 : സഭ പ്രേഷിത സമൂഹം

സഭ സ്വഭാവത്താലേ പ്രേഷിത

Chapter 1

Class 10

സുവിശേഷപ്രഘോഷണം സഭയുടെ അടിസ്ഥാന ദൗത്യം

Chapter 2

Class 10

ആദിമസഭയുടെ പ്രേഷിത ചൈതന്യം

Chapter 3

Class 10

വിശ്വാസത്തിന്റെ വീരസാക്ഷികൾ

Chapter 4

Class 10

സത്യവിശ്വാസ സംരക്ഷകര്‍

Chapter 5

Class 10

വചനാനുസൃതം ജീവിച്ചവര്‍

Chapter 6

Class 10

പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍

Chapter 7

Class 10

സഭയും ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളും

Chapter 8

Class 10

പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ നൂതനാഭിമുഖ്യങ്ങള്‍

Chapter 9

Class 10

സീറോ മലബാര്‍ സഭയും പ്രേഷിതപ്രവര്‍ത്തനങ്ങളും

Chapter 10

Class 10

പ്രേഷിതത്വം കുടുംബജീവിതത്തിലൂടെ

Chapter 11

Class 10

പ്രേഷിതത്വം പൗരോഹിത്യ ജീവിതത്തിലൂടെ

Chapter 12

Class 10

പ്രേഷിതത്വം സമര്‍പ്പിതജീവിതത്തിലൂടെ

Chapter 13

Class 10

വിശുദ്ധരാകൂ പ്രേഷിതരാകൂ

Chapter 14

Class 10

നവയുഗസൃഷ്ടിക്കായ് അണിചേരാം

Chapter 15

Class 10

Let's do Wonderful things together in the name of Chirst