Class 10 : സഭ പ്രേഷിത സമൂഹം

Summary
Lesson 9 പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ നൂതനാഭിമുഖ്യങ്ങള്‍

മിശിഹായുടെ തുടര്‍ച്ചയും ദൗത്യവാഹകയുമായ സഭ മനുഷ്യന്‍റെ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് അധ്വാനിക്കുന്നത്. ആധുനിക ലോകത്തിന്‍റെ മനസാക്ഷിയാണവള്‍. ഈ ലക്ഷ്യം സാധിക്കുന്നതിനായി സഭ കൈക്കൊണ്ടിരിക്കുന്ന വിവിധ മേഖലകള്‍ മനസിലാക്കി അവയോടു സഹകരിക്കുവാന്‍ കുട്ടികളെ സഹായിക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. മിശിഹായുടെ തുടര്‍ച്ചയും ദൗത്യവാഹകയുമാണ് സഭ.

    2. സഭ മനുഷ്യന്‍റെ സമഗ്രപുരോഗതിക്കുവേണ്ടിയാണ് യത്നിക്കുന്നത്.

    3. ഇതിനായി അവള്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍ നിരവധിയുണ്ട്.

    4. വിദ്യാഭ്യാസം, മാധ്യമപ്രേഷിതത്വം, രാഷ്ട്രീയം, കലാ സാഹിത്യ സാംസ്കാരിക മേഖലകള്‍, പരിസ്ഥിതിസംരക്ഷണം, സാമൂഹികതിډകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഇന്ന് സഭ പ്രത്യേക ഊന്നല്‍ കൊടുക്കുന്നു.


  2. മനോഭാവം

    1. സഭയുടെ ദൗത്യങ്ങളില്‍ അഭിമാനം.

    2. സാധിക്കുന്ന വിധത്തിലെല്ലാം അവയോടു സഹകരിക്കാനുള്ള സന്നദ്ധത.

  3. ശീലം

    1. ലോകത്തില്‍ നടക്കുന്ന തിډകളോടും സംഭവങ്ങളോടും സഭ എങ്ങനെയാണു പ്രതികരിക്കുന്നതെന്നു ശ്രദ്ധിക്കുന്നു.

    2. അതിനനുസൃതമായ തീരുമാനങ്ങള്‍ എടുത്തു പ്രവര്‍ത്തിക്കുന്നു.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    കമ്പ്യൂട്ടര്‍, റ്റി.വി തുടങ്ങിയ ആധുനിക മാധ്യമങ്ങള്‍/ അവയുടെ ചിത്രങ്ങള്‍, ക്രിസ്തീയ കലാ സാഹിത്യങ്ങളുടെ സി.ഡി, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍
  2. പാഠാവതരണം

    വിവിധമാധ്യമങ്ങളിലൂടെ പ്രേഷിതപ്രവര്‍ത്തനം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കുന്നു. മൂല്യമുള്ള ഏതെങ്കിലും കലാരൂപത്തിലൂടെ ഒരു ബൈബിള്‍ സന്ദേശം അവതരിപ്പിക്കാം. അവയുടെ ഫലദായകത്വത്തെക്കുറിച്ചു ചര്‍ച്ചചെയ്യാം
    സഭയുടെ വിവിധങ്ങളായ പ്രേഷിത മേഖലകളെ കാണിക്കുന്ന ചാര്‍ട്ട് തയ്യാറാക്കുക.

Class 10 : സഭ പ്രേഷിത സമൂഹം

സഭ സ്വഭാവത്താലേ പ്രേഷിത

Chapter 1

Class 10

സുവിശേഷപ്രഘോഷണം സഭയുടെ അടിസ്ഥാന ദൗത്യം

Chapter 2

Class 10

ആദിമസഭയുടെ പ്രേഷിത ചൈതന്യം

Chapter 3

Class 10

വിശ്വാസത്തിന്റെ വീരസാക്ഷികൾ

Chapter 4

Class 10

സത്യവിശ്വാസ സംരക്ഷകര്‍

Chapter 5

Class 10

വചനാനുസൃതം ജീവിച്ചവര്‍

Chapter 6

Class 10

പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍

Chapter 7

Class 10

സഭയും ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളും

Chapter 8

Class 10

പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ നൂതനാഭിമുഖ്യങ്ങള്‍

Chapter 9

Class 10

സീറോ മലബാര്‍ സഭയും പ്രേഷിതപ്രവര്‍ത്തനങ്ങളും

Chapter 10

Class 10

പ്രേഷിതത്വം കുടുംബജീവിതത്തിലൂടെ

Chapter 11

Class 10

പ്രേഷിതത്വം പൗരോഹിത്യ ജീവിതത്തിലൂടെ

Chapter 12

Class 10

പ്രേഷിതത്വം സമര്‍പ്പിതജീവിതത്തിലൂടെ

Chapter 13

Class 10

വിശുദ്ധരാകൂ പ്രേഷിതരാകൂ

Chapter 14

Class 10

നവയുഗസൃഷ്ടിക്കായ് അണിചേരാം

Chapter 15

Class 10

Let's do Wonderful things together in the name of Chirst