Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
സുവിശേഷപ്രഘോഷണ ഫലമായി രൂപംകൊണ്ട സഭയുടെ അടിസ്ഥാനദൗത്യം സുവിശേഷപ്രഘോഷണമാണ്. പ്രഘോഷണവിഷയമാകട്ടെ ദൈവരാജ്യവും. പ്രസംഗത്തിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സുവിശേഷം പ്രഘോഷിച്ച സഭയിലെ ശ്ലീഹന്മാരെയും വിശുദ്ധരെയും പരിചയപ്പെടുത്തിക്കൊണ്ട് തങ്ങളുടെ പ്രേഷിതദൗത്യത്തക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ ഉണര്‍ത്തുകയാണ് ഈ പാഠത്തിന്റെ ലക്ഷ്യം.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
എന്റെ തീരുമാനം
"Guiding hearts to know Christ, live the Gospel, and serve the world."