Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ഏഴ് കൂദാശകളെക്കുറിച്ചുളള വിവരണമാണ് ഈ പാഠത്തിന്‍റെ ഉള്ളടക്കം. കൂദാശകള്‍ ഈശോ സ്ഥാപിച്ചതാണെന്നും കൂദാശകളുടെ യോഗ്യതയോടെയുളള സ്വീകരണത്തിലൂടെയാണ് ദൈവക്യപ ലഭിക്കുന്നതെന്നും കുട്ടികളെ ബോധ്യപ്പെടുത്തുവാന്‍ സഹായി ക്കുന്ന വിധത്തില്‍ ഈ പാഠം അവതരിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
"Guiding hearts to know Christ, live the Gospel, and serve the world."