Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
പത്തുകല്പനകള് നല്‍കിക്കൊണ്ട് ദൈവം ഇസ്രായേല്‍ ജനവുമായി ഉടമ്പടി സ്ഥാപിക്കുന്ന രംഗമാണ് വിവരിക്കുന്നത്. ദൈവം നല്കിയ ഈ കല്പനകള് ആണ് സ്വര്‍ഗ്ഗരാജ്യത്തിലേക്കുളള നമ്മുടെ വഴികാട്ടി. കല്പനകളുടെ ലംഘനമാണ് പാപം എന്നും കല്പനകള് അനുസരിച്ച് നാം ജീവിക്കുമ്പോള്‍ മറ്റുളളവരില്‍ നിന്നെല്ലാം വ്യത്യസ്തരായി ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായിതീരുന്നുവെന്നുമുള്ള അവ ബോധത്തില്‍ വളരുവാനും ഈ പാഠം സഹായിക്കുന്നു.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
"Guiding hearts to know Christ, live the Gospel, and serve the world."