Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ഈശോ ശിഷ്യډാരെ തിരഞ്ഞെടുക്കുന്നതും അവരെ തന്റെ ദൗത്യം ഏല്പിക്കുന്നതുമാണ് ഈ പാഠത്തിന്റെ ഉളളടക്കം. സുവിശേഷ പ്രഘോഷണത്തിലൂടെ ഈശോയ്ക്കു സാക്ഷ്യം വഹിച്ച ശിഷ്യډാരെപ്പോലെ വചനം ജീവിക്കുവാനും പ്രഘോഷിക്കുവാനും നമുക്കുള്ള കടമയെക്കുറിച്ച് അവബോധമുള്ളവരാക്കി മാറ്റുവാനുതകുന്ന രീതിയില്‍ ഈ പാഠം അവതരിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
"Guiding hearts to know Christ, live the Gospel, and serve the world."