Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ആത്മാവിനാല്‍ നയിക്കപ്പെട്ട് വിശ്വാസത്തിനായി ജീവത്യാഗം ചെയ്ത വിശുദ്ധരുടെ ലഘുവിവരണമാണ് ഈ പാഠത്തിന്‍റെ ഉളളടക്കം. ക്രൈസ്തവരായ നമുക്ക് മാത്യകയും പ്രചോദനമായി സഭ ഉയര്‍ത്തിക്കാണിക്കുന്നത് വിശുദ്ധരായവരെയാണ്. കൊച്ചു ത്യാഗ പ്രവൃത്തികളിലൂടെയും പുണ്യാഭ്യാസത്തിലൂടെയും വിശുദ്ധിയില്‍ വളരേണ്ടതിന്‍റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിലും വേണ്ടപരിശീലനം നല്‍കുന്നതിലും അദ്ധ്യാപകര്‍ ബോധവാന്മാരാകണം .
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
"Guiding hearts to know Christ, live the Gospel, and serve the world."