Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി വേദന സഹിക്കുകയും മുറിവുകള്‍ ഏറ്റെടുക്കുകയും ചെയ്ത ഈശോയെക്കുറിച്ച് ഈ പാഠത്തില്‍ പ്രതിപാദിക്കുന്നു. പീഡാനുഭവങ്ങളിലൂടെ കടന്നുപോയ ഈശോയെ ശരിയായി മനസ്സിലാക്കുവാന്‍ ഈ പാഠം സഹായിക്കും. സഭയിലും സമൂഹത്തിലും വേദനിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ ക്രിസ്തുവിന്‍റെ ശിഷ്യരായ നമുക്ക് കടമയുണ്ടെന്ന കാര്യവും ഈ പാഠം അനുസ്മരിപ്പിക്കുന്നു
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
1. അനുഭവം പങ്കുവയ്ക്കാം
വിഷമകരമായ സാഹചര്യം ഉണ്ടായ സന്ദര്‍ഭങ്ങള്‍ ഓര്‍മ്മിക്കാന്‍ ആവശ്യപ്പെടാം. അപ്പോള്‍ നാം എന്താണ് ചെയ്യുന്നത്? കുട്ടികള്‍ക്ക് അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരം നല്‍കാം 2.കഥ പറയാം
2. കഥ പറയാം
മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയ കഥ വിശദമായി ടീച്ചര്‍ അവതരിപ്പിക്കുന്നു. അതിലൂടെ പാഠത്തിലേയ്ക്ക് പ്രവേശിക്കാം.
"Guiding hearts to know Christ, live the Gospel, and serve the world."