Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
മനുഷ്യവംശത്തിന്‍റെ രക്ഷയ്ക്കുവേണ്ടി കുരിശില്‍ മരിച്ച ഈശോയെ അവതരിപ്പിക്കുന്ന പാഠമാണിത്. അവിടുത്തെ സഹനങ്ങളും വേദനകളും അന്ത്യനിമിഷങ്ങളിലെ യാതനകളും ഇതില്‍ വിവരിക്കുന്നു. നമുക്കായി വേദന സഹിച്ചു മരിച്ച ഈശോയെ, പാപം ചെയ്യുമ്പോഴെല്ലാം നാം വീണ്ടും വീണ്ടും വേദനിപ്പിക്കുകയാണെന്ന പരമാര്‍ത്ഥം കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ കൂടി ഈ പാഠം ഉപകരിക്കും.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
1. പദസൂര്യന്‍
പദസൂര്യന്‍ പൂര്‍ത്തിയാക്കാന്‍ കുട്ടികളോട് നിര്‍ദ്ദേശിക്കാം. ചാര്‍ട്ടിലെഴുതി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കാം.
2. ആളെ തിരിച്ചറിയാം
ടീച്ചര്‍ പറയുന്ന അടയാളങ്ങളില്‍ നിന്ന് കുട്ടികള്‍ ആളെ തിരിച്ചറിയുന്നു.
ഉദാ: 1. പണസഞ്ചി ഇയാളുടെ കയ്യിലാണ്. ഒരു കൂട്ടം പടയാളികളെയും കൂട്ടി ഇയാള്‍ വന്നു (ഉ: യൂദാസ്)
2. ഇയാള്‍ അധികാരിയാണ്. വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പാകെ കൈകഴുകി (ഉ: പീലാത്തോസ്)
"Guiding hearts to know Christ, live the Gospel, and serve the world."