Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
അപ്പസ്തോലന്മാരുടെ മേല്‍ പരിശുദ്ധാത്മാവു വന്നു നിറഞ്ഞ പന്തക്കുസ്താദിനത്തെ അവതരിപ്പിക്കുന്ന ഈ പാഠത്തില്‍ സുവിശേഷ പ്രഘോഷണത്തിന്റെ തീവ്രതയും തീക്ഷ്ണതയും വിശദമാക്കുന്നുണ്ട്. ആരാധനക്രമവത്സരത്തില്‍ പന്തക്കുസ്തയെ അവതരിപ്പിക്കാനും ഈ പാഠം ഉപകരിക്കുന്നു.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
പള്ളികള്‍ അടയാളപ്പെടുത്താം
കേരളത്തിന്റെ ഭൂപടത്തില്‍ തോമാശ്ലീഹാ സ്ഥാപിച്ച എഴു പള്ളികള്‍ അടയാളപ്പെടുത്താന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാം. അവയോരോന്നും ഏതേതു ജില്ലകളിലാണെന്നും കണ്ടെത്തണം.
2.തീനാളം സ്വീകരിക്കാം
ക്ലാസ്സിലെ കുട്ടികളുടെയത്രയും എണ്ണം തീനാളം കടലാസില്‍ വെട്ടിയും വരച്ചും ഉണ്ടാക്കുക. അവയില്‍ പരിശുദ്ധാത്മാവിന്റെ ഫലങ്ങളും ദാനങ്ങളും ഓരോന്നെഴുതുക. പ്രാര്‍ത്ഥനാപൂര്‍വ്വം ഓരോ തീനാളം ഓരോ കുട്ടിക്കും നല്കുന്നു. കുട്ടികള്‍ അതേറ്റു വാങ്ങി കിട്ടിയതേതെന്ന് വായിക്കുന്നു.
"Guiding hearts to know Christ, live the Gospel, and serve the world."