Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ഉത്ഥാനം ചെയ്ത ഈശോ തന്റെ ശിഷ്യന്മാരെ പ്രേഷിതദൗത്യം ഏല്പിച്ചശേഷം സ്വര്‍ഗാരോഹണം ചെയ്യുന്നതിനെ പ്രതിപാദിക്കുന്ന പാഠമാണിത്. ഓരോ ക്രൈസ്തവന്റെയും പ്രേഷിതദൗത്യം എന്തെന്നും ഈ പാഠത്തില്‍ ചര്‍ച്ച ചെയ്യുന്നു. ജീവിതമാതൃകയിലൂടെ ഈശോ കര്‍ത്താവാണെന്ന് വ്യക്തമായി പ്രഘോഷിക്കാനുള്ള കടമ ഓരോരുത്തര്‍ക്കുമുണ്ടെന്ന് കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ ഈ പാഠം സഹായിക്കും.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
1. കണ്ടെത്താം അടയാളപ്പെടുത്താം
പാലസ്തീനായുടെ മാപ്പില്‍, അപ്പസ്തോലന്മാര് സുവിശേഷ പ്രഘോഷണം നടത്തിയ സ്ഥലങ്ങള്‍ കണ്ടെത്തി അടയാളപ്പെടുത്താന്‍ അവസരം നല്‍കാം. ടീച്ചര്‍ കുട്ടികളെ ഇക്കാര്യത്തില്‍ സഹായിക്കണം. 2. ക്രമത്തിലാക്കാം പഠിക്കാം
ഏതൊക്കെയെന്ന് കണ്ടെത്തുക. അവ ക്രമത്തിലാക്കി എഴുതുക. ലേഖന കര്‍ത്താക്കള്‍ ആരൊക്കെയെന്നും എഴുതുക. അവ പഠിക്കുക.
"Guiding hearts to know Christ, live the Gospel, and serve the world."