Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്‍റെ ചരിത്രം വിവരി ക്കുന്ന പാഠമാണിത്. ദൈവം അബ്രാഹത്തെ വിളിക്കുന്നതുമുതലുള്ള സംഭവപരമ്പരകള്‍ ഇതില്‍ വിവരിക്കുന്നു. വിശ്വാസത്തിന്‍റെ പ്രാധാന്യം ഗ്രഹിക്കാനും വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കാനും ഈ പാഠം കുട്ടികളെ സഹായിക്കണം. വിശ്വാസ ത്തില്‍ അടിയുറച്ചുവളരാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ ഉപകരിക്കുന്ന പാഠമാണിത്
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
പാഠാവതരണം
"Guiding hearts to know Christ, live the Gospel, and serve the world."