Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ദൈവപുത്രനും ലോകരക്ഷകനുമായ മിശിഹായെക്കുറിച്ച് ഉണ്ടാ യിട്ടുള്ള വാഗ്ദാനങ്ങളും പ്രവാചക വചനങ്ങളുമാണ് ഈ പാഠത്തിന്‍റെ ഉള്ളടക്കം. ഈശോയുടെ പ്രാധാന്യം ലോകത്തിലും ചരിത്രത്തിലും എത്രമാത്രമുണ്ടെന്ന് ഈ പാഠം വ്യക്തമാക്കുന്നു. പഴയനിയമത്തിന്‍റെ തുടര്‍ച്ചയായി പുതിയനിയമം ഉടലെടുക്കുന്നത് ഈശോയിലൂടെയാണ്. ഈ പശ്ചാത്തലത്തില്‍ ഈ അവസാനപാഠത്തിന് പ്രത്യേക പ്രസക്തി യുണ്ട്. പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ ഈശോയെക്കുറിച്ച് കൂടുതലറിയാന്‍ താല്പര്യം ജനിപ്പിക്കുകയെന്നതും ഈ പാഠത്തിന്‍റെ ലക്ഷ്യമാണ്.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
"Guiding hearts to know Christ, live the Gospel, and serve the world."