Class 5: രക്ഷകനെ കാത്തിരുന്ന ജനം

Summary
Lesson 4 ഇസ്രായേല്‍ ജനത ഈജിപ്തില്‍

വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്‍റെ ചരിത്രം വിവരി ക്കുന്ന പാഠമാണിത്. ദൈവം അബ്രാഹത്തെ വിളിക്കുന്നതുമുതലുള്ള സംഭവപരമ്പരകള്‍ ഇതില്‍ വിവരിക്കുന്നു. വിശ്വാസത്തിന്‍റെ പ്രാധാന്യം ഗ്രഹിക്കാനും വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കാനും ഈ പാഠം കുട്ടികളെ സഹായിക്കണം. വിശ്വാസ ത്തില്‍ അടിയുറച്ചുവളരാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ ഉപകരിക്കുന്ന പാഠമാണിത്

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ദൈവത്തില്‍ വിശ്വാസിക്കുന്നവരുടെ മാത്യകയാണ് അബ്രാഹം
    2. ദൈവത്തിന്‍റെ വാക്ക് വിശ്വിസിച്ച് അനുസരണം പാലി ച്ചതിനാലാണ് അബ്രാഹം അനുഗൃഹീതനായത്
  2. മനോഭാവങ്ങള്‍

    1.അബ്രാഹത്തെ അനുകരിച്ച് നാം വിശ്വാസത്തില്‍ ഉറപ്പു നേടേണ്ടവരാണ്
    2.ഏതു പ്രതികൂലസാഹചര്യത്തിലും നാം വിശ്വാസത്തില്‍ നിലക്കൊള്ളേണ്ടവരാണ്.
  3. ശീലങ്ങള്‍

    1.ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് അവിടുത്തെ കല്പനകള്‍ അനുസരിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാഠപുസ്തകം, ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്, ചാര്‍ട്ട്പേപ്പര്‍
  5. പാഠാവതരണം

    ‘സ്വപ്നം പറയാം’ എന്ന പ്രവര്‍ത്തനത്തിലൂടെ പാഠാവതരണം നിര്‍വ്വഹിക്കാം. കുട്ടികളോട് അവരവര്‍ കണ്ടിട്ടുള്ള ഓരോ സ്വപ്നം ഓര്‍മ്മിച്ചുപറയാന്‍ ആവശ്യപ്പെടുന്നു. അവയുടെ അര്‍ത്ഥം പറയാന്‍ അവസരം നല്‍കുന്നു. സ്വപ്നവിശകലനത്തിന്‍റെ പ്രാധാന്യം ടീച്ചര്‍ പറയുന്നു. പ്രധാനവ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള സുപ്രസിദ്ധ സ്വപ്നങ്ങളെക്കുറിച്ച് വിവരിക്കുന്നു. ഫറവോ രാജാവ് കണ്ട സ്വപ്നത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പാഠത്തിലേയ്ക്ക് പ്രവേശിക്കുന്നു
  1. നമുക്കു പ്രവര്‍ത്തിക്കാം

    പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ, തോമസ്, മത്തായി, യാക്കോബ്, തദേവൂസ്, ശിമയോന്‍, യൂദാസ് (മത്താ 10:2-4)
  1. സ്വപ്നം താരതമ്യപ്പെടുത്താം

    ഫറവോ കണ്ട രണ്ടു സ്വപ്നങ്ങളും ക്ലാസ്സില്‍ വിശദമായി അവത രിപ്പിക്കുന്നു. അവ തമ്മിലുള്ള സാദൃശ്യങ്ങളും വ്യത്യാസങ്ങളും കണ്ടെത്താന്‍ ആവശ്യപ്പെടുന്നു. അവ പട്ടികയായി ബോര്‍ഡില്‍ രേഖപ്പെടുത്തുന്നു.
  2. കഥാപാത്രത്തെ അടുത്തറിയാം

    ജോസഫ് എന്ന പഴയനിയമകഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക, ജോസഫിന്‍റെ സ്വഭാവത്തിലെ പ്രത്യേക തകള്‍ കണ്ടെത്തുക. അവ പൊതുവായി അവതരിപ്പിക്കുക. ജോസഫിന്‍റെ ഏതെല്ലാം ഗുണങ്ങള്‍ സ്വീകരിക്കാമെന്ന് തീരുമാനിക്കുക
  3. കഥാപാത്രത്തെ അടുത്തറിയാം

    പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പേരുകള്‍ ചാര്‍ട്ടുപേപ്പറില്‍ എഴുതി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുക.

Class 5: രക്ഷകനെ കാത്തിരുന്ന ജനം

ബൈബിള്‍: രക്ഷയുടെ ചരിത്രം

Chapter 1

Class 5

അബ്രാഹത്തിന്‍റെ വിളി

Chapter 2

Class 5

ഇസ്രായേലിന്‍റെ തെരഞ്ഞെടുപ്പ്

Chapter 3

Class 5

ഇസ്രായേല്‍ ജനത ഈജിപ്തില്‍

Chapter 4

Class 5

വിമോചകനായ മോശ

Chapter 5

Class 5

സ്വാതന്ത്ര്യ
ത്തിലേയ്ക്ക്

Chapter 6

Class 5

മരുഭൂമിയിലൂടെ

Chapter 7

Class 5

സീനായ് ഉടമ്പടി

Chapter 8

Class 5

ഉടമ്പടിയുടെ ജനം

Chapter 9

Class 5

വാഗ്ദത്ത ഭൂമിയില്‍

Chapter 10

Class 5

ഇസ്രായേലിന്‍റെ തിരുനാളുകള്‍

Chapter 11

Class 5

ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളും ബലികളും

Chapter 12

Class 5

ഇസ്രായേലിലെ നേതാക്കന്മാര്‍

Chapter 13

Class 5

ഇസ്രായേലിലെ പ്രവാചകന്മാര്‍

Chapter 14

Class 5

മിശിഹായെക്കുറിച്ചുള്ള വാഗ്ദാനങ്ങളും പ്രവചനങ്ങളും

Chapter 15

Class 5

Let's do Wonderful things together in the name of Chirst