Class 5: രക്ഷകനെ കാത്തിരുന്ന ജനം

Summary
Lesson 13 ഇസ്രായേലിലെ നേതാക്കന്മാര്‍

ഇസ്രായേല്‍ ജനത്തെ ഭരിക്കാനും നയിക്കാനുമായി ദൈവം നല്‍കിയ നേതാക്കന്മാരെക്കുറിച്ചുള്ളതാണ് ഈ പാഠം. രാജാക്കന്മാരും പുരോഹിതന്മാരും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇസ്രായേല്‍ ജനതയുടെ ജീവിതത്തില്‍ ഈ നേതാക്കന്മാര്‍ക്ക് ഉണ്ടായിരുന്ന പ്രാധാന്യവും പ്രാമാണ്യവും ഈ പാഠം വ്യക്തമാക്കുന്നു. സഭയില്‍ ഇന്നുള്ള നേതൃത്വത്തെക്കുറിച്ചും വിശദമാക്കുന്നു

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ഇസ്രായേല്‍ ജനത്തെ നയിക്കാന്‍ ദൈവം നേതാക്കന്മാരെ നല്‍കി
    2. സഭയിലും ദൈവം നേതാക്കന്മാരെ നിയോഗിച്ചിട്ടുണ്ട്.

  2. മനോഭാവങ്ങള്‍

    1. ദൈവം നിയോഗിച്ച നേതാക്കന്മാരെ അനുസരിക്കാന്‍ നാം കടപ്പെട്ടവരാണ്
    2. നാമെല്ലാവരും സഭയുടെയും സമൂഹത്തിന്‍റെയും വളര്‍ ച്ചയില്‍ സഹകരിക്കേണ്ടവരാണ്.
  3. ശീലങ്ങള്‍

    1. സ്വന്തം കടമകള്‍ ഞാന്‍ കൃത്യമായി നിര്‍വ്വഹിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സമ്പൂര്‍ണ്ണബൈബിള്‍, വിവിധ രാജാക്കന്മാരുടെ ചിത്രങ്ങള്‍, മുള്‍ച്ചെടിയുടെ ചിത്രം
  5. പാഠാവതരണം

    ഒരിക്കല്‍ വൃക്ഷങ്ങള്‍ ഒരു രാജാവിനെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. അവര്‍ അത്തിമരത്തെ തെരഞ്ഞെടുത്തു. എന്നാല്‍ അത്തിമരം താന്‍ യോഗ്യനല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. അപ്പോള്‍ ഒലിവുമരത്തെ തെരഞ്ഞെടുത്തു. ഒലിവുമരവും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. സമര്‍ത്ഥരും നല്ലവരുമായ പല വൃക്ഷങ്ങളും ഇങ്ങനെ രാജാ വാകാതെ മാറിനിന്നു. ഒടുവില്‍ മുള്‍മരം രാജാവായി തെരഞ്ഞെ ടുക്കപ്പെട്ടു. മുള്‍മരം ഭരണം തുടങ്ങി. എല്ലാ വൃക്ഷങ്ങളെയും മുള്‍മരം ഞെരുക്കിക്കളഞ്ഞു. ഈ കഥ വളരെ വിശദമായി അവതരിപ്പിക്കണം. ഉചിതമായ വ്യത്യാസങ്ങള്‍ വരുത്താം. മുള്‍മരത്തിനുപകരം പടര്‍ന്നുകയറുന്ന മുള്‍ ച്ചെടിയോ ഇത്തിള്‍ക്കണ്ണിയോ ആകാം. കഥയുടെ സാരാംശം വ്യക്ത മാക്കിയിട്ട് പാഠത്തിലേയ്ക്ക് പ്രവേശിക്കാം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    ചേരുംപടി ചേര്‍ക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം.
    ദാവീദ് ആദ്യത്തെ രാജാവ്
    സോളമന്‍ അവസാന ന്യായാധിപന്‍
    സാവൂള്‍ പുരോഹിതന്‍
    സാമുവല്‍ ജ്ഞാനിയായ രാജാവ്
    അഹറോന്‍ ശക്തനായ രാജാവ്
  1. ഗുണങ്ങളെഴുതാം

    ഒരു നല്ല നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ഏവയെന്ന് ഓരോ ഗ്രൂപ്പും ചര്‍ച്ച ചെയ്ത് എഴുതിയവതരിപ്പിക്കാന്‍ അവസരം നല്‍കാം.
  2. ഞാന്‍ നേതാവായാല്‍

    ഞാന്‍ നേതാവായാല്‍ എന്തു ചെയ്യും എന്ന് വിശദമായി എഴുതാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുക. മികച്ചവ തെരഞ്ഞെടുത്ത് ക്ലാസ്സില്‍ അവതരിപ്പിക്കുക.

Class 5: രക്ഷകനെ കാത്തിരുന്ന ജനം

ബൈബിള്‍: രക്ഷയുടെ ചരിത്രം

Chapter 1

Class 5

അബ്രാഹത്തിന്‍റെ വിളി

Chapter 2

Class 5

ഇസ്രായേലിന്‍റെ തെരഞ്ഞെടുപ്പ്

Chapter 3

Class 5

ഇസ്രായേല്‍ ജനത ഈജിപ്തില്‍

Chapter 4

Class 5

വിമോചകനായ മോശ

Chapter 5

Class 5

സ്വാതന്ത്ര്യ
ത്തിലേയ്ക്ക്

Chapter 6

Class 5

മരുഭൂമിയിലൂടെ

Chapter 7

Class 5

സീനായ് ഉടമ്പടി

Chapter 8

Class 5

ഉടമ്പടിയുടെ ജനം

Chapter 9

Class 5

വാഗ്ദത്ത ഭൂമിയില്‍

Chapter 10

Class 5

ഇസ്രായേലിന്‍റെ തിരുനാളുകള്‍

Chapter 11

Class 5

ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളും ബലികളും

Chapter 12

Class 5

ഇസ്രായേലിലെ നേതാക്കന്മാര്‍

Chapter 13

Class 5

ഇസ്രായേലിലെ പ്രവാചകന്മാര്‍

Chapter 14

Class 5

മിശിഹായെക്കുറിച്ചുള്ള വാഗ്ദാനങ്ങളും പ്രവചനങ്ങളും

Chapter 15

Class 5

Let's do Wonderful things together in the name of Chirst