Class 5: രക്ഷകനെ കാത്തിരുന്ന ജനം

Summary
Lesson 11 ഇസ്രായേലിന്‍റെ തിരുനാളുകള്‍

ഇസ്രായേല്‍ക്കാര്‍ ആലോഷിച്ചുപോന്ന തിരുനാളുകള്‍, സഭയിലുള്ള തിരുനാളുകള്‍, ഓരോ തിരുനാളിന്‍റെയും പ്രത്യേകതകള്‍ എന്നിവയെല്ലാം വിവരിക്കുന്ന പാഠമാണിത്. തിരുനാളുകളുടെ അര്‍ത്ഥവും സന്ദേശവും ഗ്രഹിക്കുന്നതിന് ഇത് ഉപകരിക്കും. അര്‍ത്ഥ മറിഞ്ഞ് ആചരിക്കുമ്പോഴാണ് തിരുനാളുകള്‍ നമ്മുടെ ജീവിതത്തിന് ഉപകരിക്കുന്നതെന്ന സത്യം കുട്ടികള്‍ക്കു പകര്‍ന്നുകൊടുക്കുകയും ആ വിധത്തില്‍ തിരുനാളുകളില്‍ പങ്കെടുക്കാന്‍ കുട്ടികളെ പരിശീലിപ്പി ക്കുകയും ചെയ്യണം

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    പഴയനിയമകാലത്തും പുതിയനിയമ കാലത്തും തിരുനാളുകള്‍ ആചരിക്കുന്നുണ്ട്.
    2. തിരുനാളിന്‍റെ അര്‍ത്ഥം അറിഞ്ഞ് ആചരിക്കുമ്പോള്‍ അത് ആത്മീയവളര്‍ച്ചയ്ക്ക് ഉപകരിക്കും.
  2. മനോഭാവങ്ങള്‍

    1.തിരുനാള്‍ ആചരിക്കുന്നതിലൂടെ നാം ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കണം 2.ഓരോ തിരുനാളിന്‍റെയും അര്‍ത്ഥം അറിയാന്‍ നാം പരിശ്രമിക്കണം.

  3. ശീലങ്ങള്‍

    1. തിരുനാളുകളില്‍ ഞാന്‍ ഭക്തിയോടെ സംബന്ധിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    തിരുനാള്‍ നോട്ടീസുകള്‍, വിശുദ്ധരുടെ ചിത്രങ്ങള്‍, സമ്പൂര്‍ണ്ണ ബൈബിള്‍
  5. പാഠാവതരണം

    ഇടവകപ്പള്ളിയിലെ തിരുനാളിനെക്കുറിച്ച് ഒരു ലഘുചര്‍ച്ച നടത്താം. തിരുനാള്‍ ഇഷ്ടമല്ലേ? എന്തുകൊണ്ട്? തിരുനാളിന്‍റെ പ്രധാന ഇനങ്ങള്‍ എന്തെല്ലാമെന്ന് വിവരിക്കാന്‍ അവസരം നല്‍ക്കണം. തിരുക്കര്‍ മ്മങ്ങള്‍ (പാട്ടു കുര്‍ബ്ബാന, ലദീഞ്ഞ്, വാഴ്വ്, പ്രസംഗം) പ്രദക്ഷിണം, വെടിക്കെട്ട്, കലാപരിപാടികള്‍, കളിപ്പാട്ടക്കച്ചവടക്കാര്‍, ഐസ്ക്രീം, ബലൂണ്‍, ബന്ധുക്കള്‍, വിഭവസമൃദ്ധമായ ഭക്ഷണം, ഉല്ലാസദിനം അങ്ങനെ എത്രയെത്ര കാര്യങ്ങള്‍. ഇതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്നും അതിന്‍റെ കാരണവും പറയാന്‍ ആവശ്യപ്പെടണം. ടീച്ചര്‍ സ്വന്തം കാഴ്ചപ്പാടും അവതരിപ്പിക്കുന്നത് നല്ലതാണ്. തുടര്‍ന്ന് പാഠത്തിലേയ്ക്ക് പ്രവേശിക്കാം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    ചേരേണ്ട വിധം ചേര്‍ക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം
    1. 7
    2. 5
    3. 6
    4. 1
    5. 2
    6. 4
    7. 3
  1. എത്ര പേരറിയാം?

    കുട്ടികള്‍ക്ക് എത്ര തിരുനാളുകളുടെ പേരറിയാം? ഓരോരുത്തരും എഴുതട്ടെ. ‘സ്റ്റാര്‍ട്ട്’ പറഞ്ഞാല്‍ എഴുതിത്തുടങ്ങാം. ഏതാനും മിനിട്ടു കള്‍ക്കുശേഷം ‘സ്റ്റോപ്പ്’ പറയുമ്പോള്‍ എഴുത്തു നിര്‍ത്തണം. ശരിയു ത്തരങ്ങള്‍ കൂടുതല്‍ എഴുതിയ കുട്ടിക്ക് പോയിന്‍റും സമ്മാനവും നല്‍കാം. കുട്ടികളെഴുതിയ തിരുനാളുകളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ടീച്ചര്‍ ശ്രദ്ധിക്കണം.
  2. ശേഖരിക്കാം

    തിരുനാളിന്‍റെ നോട്ടീസ് ശേഖരിക്കാന്‍ ആവശ്യപ്പെടാം. വൈവി ധ്യമാര്‍ന്ന നോട്ടീസുകള്‍ ക്ലാസ്സിലെത്തും. അവ വായിക്കാനും കാണാനും അവസരം നല്‍കാം. എല്ലാ നോട്ടീസിലും പൊതുവായുള്ള ഘടകം തിരുക്കര്‍മ്മങ്ങളാണെന്ന് വ്യക്തമാക്കണം.

Class 5: രക്ഷകനെ കാത്തിരുന്ന ജനം

ബൈബിള്‍: രക്ഷയുടെ ചരിത്രം

Chapter 1

Class 5

അബ്രാഹത്തിന്‍റെ വിളി

Chapter 2

Class 5

ഇസ്രായേലിന്‍റെ തെരഞ്ഞെടുപ്പ്

Chapter 3

Class 5

ഇസ്രായേല്‍ ജനത ഈജിപ്തില്‍

Chapter 4

Class 5

വിമോചകനായ മോശ

Chapter 5

Class 5

സ്വാതന്ത്ര്യ
ത്തിലേയ്ക്ക്

Chapter 6

Class 5

മരുഭൂമിയിലൂടെ

Chapter 7

Class 5

സീനായ് ഉടമ്പടി

Chapter 8

Class 5

ഉടമ്പടിയുടെ ജനം

Chapter 9

Class 5

വാഗ്ദത്ത ഭൂമിയില്‍

Chapter 10

Class 5

ഇസ്രായേലിന്‍റെ തിരുനാളുകള്‍

Chapter 11

Class 5

ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളും ബലികളും

Chapter 12

Class 5

ഇസ്രായേലിലെ നേതാക്കന്മാര്‍

Chapter 13

Class 5

ഇസ്രായേലിലെ പ്രവാചകന്മാര്‍

Chapter 14

Class 5

മിശിഹായെക്കുറിച്ചുള്ള വാഗ്ദാനങ്ങളും പ്രവചനങ്ങളും

Chapter 15

Class 5

Let's do Wonderful things together in the name of Chirst