Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ഇസ്രായേല്‍ ജനത്തെ ഭരിക്കാനും നയിക്കാനുമായി ദൈവം നല്കിയ നേതാക്കന്മാരെക്കുറിച്ചുള്ളതാണ് ഈ പാഠം. രാജാക്കന്മാരും പുരോഹിതന്മാരും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇസ്രായേല്‍ ജനതയുടെ ജീവിതത്തില്‍ ഈ നേതാക്കന്മാര്ക്ക് ഉണ്ടായിരുന്ന പ്രാധാന്യവും പ്രാമാണ്യവും ഈ പാഠം വ്യക്തമാക്കുന്നു. സഭയില്‍ ഇന്നുള്ള നേതൃത്വത്തെക്കുറിച്ചും വിശദമാക്കുന്നു
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
"Guiding hearts to know Christ, live the Gospel, and serve the world."