Class 5: രക്ഷകനെ കാത്തിരുന്ന ജനം

Summary
Lesson 14 ഇസ്രായേലിലെ പ്രവാചകന്മാര്‍

ദൈവത്തിനുവേണ്ടി സംസാരിക്കുന്ന പ്രവാചകന്മാര്‍ ഇസ്രാ യേലില്‍ ഉണ്ടായിരുന്നു. അവരെക്കുറിച്ചും അവരുടെ ദൗത്യങ്ങളെ ക്കുറിച്ചും വിവരിക്കുന്ന പാഠമാണിത്. ഇസ്രായേല്‍ ജനതയെ നേരിന്‍റെ വഴിയേ നയിക്കാന്‍ പ്രവാചകന്മാര്‍ വഹിച്ച വലിയ പങ്കിനെക്കുറിച്ച് ഈ പാഠം വിവരിക്കുന്നുണ്ട്. സഭയില്‍ ഉള്ള പ്രബോധകരെക്കുറിച്ചും ഈ പാഠം അറിവുനല്‍കുന്നു. ദൈവികസന്ദേശം അവസരിച്ചു ജീവി ക്കേണ്ടവരാണ് തങ്ങളെന്ന അവബോധം കുട്ടികളില്‍ വളര്‍ത്തുവാന്‍ ഉപകരിക്കുന്നതാണീ പാഠം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ദൈവത്തിനുവേണ്ടി സംസാരിക്കുന്നവരാണ് പ്രവാചകന്മാര്‍.
    2. സഭയെ പഠിപ്പിക്കുന്നവരാണ് സഭാപ്രബോധകര്‍.

  2. മനോഭാവങ്ങള്‍

    1. പ്രവാചകന്മാരെ നല്‍കിയ ദൈവത്തിനു നാം നന്ദിയര്‍ പ്പിക്കേണ്ടതാണ്.
    2. സഭാപ്രബോധകരെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ നാം ഗ്രഹിക്കേണ്ടതാണ്.
  3. ശീലങ്ങള്‍

    1. സഭാപ്രബോധനങ്ങള്‍ ഞാന്‍ അനുസരിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സഭാപ്രബോധനങ്ങള്‍ ഞാന്‍ അനുസരിക്കും.
  5. പാഠാവതരണം

    വിളക്കിലെ നാളത്തില്‍ തൊടാന്‍ ശ്രമിക്കുന്ന ഒരു കുട്ടി, ആഴ മുള്ള കിണറ്റിലേക്ക് എത്തി നോക്കുന്ന കുട്ടി, പുസ്തകം മുമ്പില്‍ തുറന്നുവച്ച് ഉറങ്ങുന്ന കുട്ടി- തുടങ്ങിയ ചിത്രങ്ങള്‍ ടീച്ചര്‍ കൊണ്ടു വരുന്നു. ഓരോന്നായി കുട്ടികളെ കാണിക്കുന്നു. ഇത്തരം സന്ദര്‍ഭ ത്തില്‍ കുട്ടിയോട് മാതാപിതാക്കളോ മറ്റു മുതിര്‍ന്നവരോ എന്നായി രിക്കും പറയുന്നത്? ഊഹിച്ചുപറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍ കണം. കുട്ടികളെ നേര്‍വഴിക്കുനയിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ പറയുന്നതെന്ന് ടീച്ചര്‍ വിശദീകരിക്കണം. ഇപ്രകാരം ഇസ്രായേല്‍ക്കാരെ നയിച്ച പ്രവാചകരെക്കുറിച്ച് പറഞ്ഞ് പാഠത്തിലേയ്ക്ക് കടക്കാം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    പ്രവാചകന്മാരുടെ പേരുകള്‍ എഴുതാന്‍ കുട്ടികളെ സഹാ യിക്കാം. അവ വലിയെ ചാര്‍ട്ട് പേപ്പറില്‍ എഴുതി ക്ലാസ്സില്‍ സ്ഥാപിക്കാം. കുട്ടികളെ ഗ്രൂപ്പുതിരിക്കുമ്പോള്‍ പ്രവാചകന്മാരുടെ പേരുകള്‍ ഗ്രൂപ്പുകള്‍ക്കു നല്‍കാം.
  1. വചനമെഴുതാം

    ഓരോ പ്രവാചകനും പറഞ്ഞിട്ടുള്ളതില്‍ നിന്ന് ഓരോ കുട്ടിക്കും ഏറ്റവും ഇഷ്ടപ്പെട്ട വചനം എഴുതാന്‍ അവസരം നല്‍കുക.
  2. ഇവരെ തിരിച്ചറിയാം

    വിവിധ സഭാപ്രബോധകരുടെ ചിത്രങ്ങള്‍ കുട്ടികളെ കാണിക്കുക. അവ തിരിച്ചറിഞ്ഞ് പേര്‍ എഴുതിവയ്ക്കാന്‍ ആവശ്യപ്പെടാം. ഗ്രൂപ്പുതല ത്തിലോ വ്യക്തിപരമായോ ഈ പ്രവര്‍ത്തനം നല്‍കാം. കുട്ടികള്‍ തിരിച്ചറി യാത്തവരെ ടീച്ചര്‍ പരിചയപ്പെടുത്തണം.

Class 5: രക്ഷകനെ കാത്തിരുന്ന ജനം

ബൈബിള്‍: രക്ഷയുടെ ചരിത്രം

Chapter 1

Class 5

അബ്രാഹത്തിന്‍റെ വിളി

Chapter 2

Class 5

ഇസ്രായേലിന്‍റെ തെരഞ്ഞെടുപ്പ്

Chapter 3

Class 5

ഇസ്രായേല്‍ ജനത ഈജിപ്തില്‍

Chapter 4

Class 5

വിമോചകനായ മോശ

Chapter 5

Class 5

സ്വാതന്ത്ര്യ
ത്തിലേയ്ക്ക്

Chapter 6

Class 5

മരുഭൂമിയിലൂടെ

Chapter 7

Class 5

സീനായ് ഉടമ്പടി

Chapter 8

Class 5

ഉടമ്പടിയുടെ ജനം

Chapter 9

Class 5

വാഗ്ദത്ത ഭൂമിയില്‍

Chapter 10

Class 5

ഇസ്രായേലിന്‍റെ തിരുനാളുകള്‍

Chapter 11

Class 5

ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളും ബലികളും

Chapter 12

Class 5

ഇസ്രായേലിലെ നേതാക്കന്മാര്‍

Chapter 13

Class 5

ഇസ്രായേലിലെ പ്രവാചകന്മാര്‍

Chapter 14

Class 5

മിശിഹായെക്കുറിച്ചുള്ള വാഗ്ദാനങ്ങളും പ്രവചനങ്ങളും

Chapter 15

Class 5

Let's do Wonderful things together in the name of Chirst