Class 9 : സഭ ആരാധനാ സമൂഹം

Summary
Lesson 2 അടയാളങ്ങളും പ്രതീകങ്ങളും

ദൈവം സൃഷ്ടിച്ച മനുഷ്യന്‍ ദൈവം സ്യഷ്ടിച്ചവയില്‍ നിന്നെല്ലാം വ്യത്യസ്തമായി അവിടുന്ന് മനുഷ്യനെ സ്യഷ്ടിക്കുന്ന രംഗമാണ് ഈ പാഠത്തിന്‍റെ പ്രതിപാദ്യം. ദൈവത്തിന്‍റെ ഛായയും സാദ്യശ്യവും സ്വീകരിച്ചിരിക്കുന്ന നാം ചുറ്റുമുളളവരില്‍ ദൈവത്തെ കാണാനും അവരെ ബഹുമാനിക്കാനും ആദരിക്കുവാനും കടപ്പെട്ടിരിക്കുന്നു എന്ന മനോഭാവം കുട്ടികളില്‍ വളര്‍ത്താന്‍ ഈ പാഠത്തിലൂടെ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1 അടയാളങ്ങളും പ്രതീകങ്ങളും മനുഷ്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത വസ്തുതകളാണ്.
    2 പ്രതീകങ്ങളെല്ലാം അടയാളങ്ങളാണ്. എന്നാല്‍ അടയാളങ്ങളെല്ലാം പ്രതീകങ്ങളല്ല.
    3 അദൃശ്യനായ ദൈവത്തെ അനുഭവിക്കാന്‍ നമ്മെ സഹായിക്കുന്ന മാധ്യമങ്ങളായി അടയാളങ്ങളും പ്രതീകങ്ങളും നിലകൊള്ളുന്നു.
    4 ദൈവാരാധനയിലെ അടയാളങ്ങളെ ഏഴായി തരംതിരിച്ചിരിക്കുന്നു.

  2. മനോഭാവം

    1 ദൈവാരാധനയിലെ അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും അര്‍ത്ഥമറിയാനുള്ള താല്പര്യം അവരില്‍ ഉണര്‍ത്തുന്നു.
    2 ദൈവാരാധനയില്‍ ഭക്തിപൂര്‍വം പങ്കുചേരാനുള്ള പ്രോത്സാഹനം നല്‍കുന്നു.

  3. ശീലം

    1 ദൈവാലയത്തില്‍ ഞാന്‍ ഭക്തിപൂര്‍വം പെരുമാറും.
    2 വിശുദ്ധ വസ്തുക്കളോട് ഞാന്‍ ആദരവു പുലര്‍ത്തും.


  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സാധാരണയായി ഉപയോഗിക്കപ്പെടുന്ന അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും ചിത്രങ്ങള്‍ (പ്രാവ്, ത്രാസ്, ട്രാഫിക് സിഗ്നലുകള്‍ മുതലായവ), പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ (വലുപ്പത്തില്‍), വിശുദ്ധ ഗ്രന്ഥം, കുര്‍ബാനപ്പുസ്തകം
  5. പാഠാവതരണം

    ചിത്രങ്ങളുടെ സഹായത്തോടെ അനുദിനജീവിതത്തില്‍ അടയാളങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കുന്നു. തുടര്‍ന്ന് മോശ മരുഭൂമിയില്‍ പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയതിന്‍റെ പശ്ചാത്തലം വിവരിക്കുന്നു. കുട്ടികള്‍ ദൈവാലയത്തില്‍ കണ്ടിട്ടുള്ള വസ്തുക്കളെന്തോക്കെയാണെന്ന് ചര്‍ച്ച ചെയ്യുന്നു.
    ഒന്നാം പാഠത്തിലെ നിര്‍ദേശമനുസരിച്ചു ചെയ്യാം.
     നിങ്ങളുടെ ദൈവാലയത്തില്‍ കാണുന്ന പ്രധാനപ്പെട്ട തിരുവസ്തുക്കള്‍ ഏതെല്ലാമെന്ന് എഴുതുക.

Class 9 : സഭ ആരാധനാ സമൂഹം

ദൈവാരാധന

Chapter 1

Class 9

അടയാളങ്ങളും പ്രതീകങ്ങളും

Chapter 2

Class 9

അടയാളങ്ങളും പ്രതീകങ്ങളും വിശുദ്ധ കുര്‍ബാനയില്‍

Chapter 3

Class 9

വിശുദ്ധ കുര്‍ബാന പരമോന്നത ആരാധന

Chapter 4

Class 9

വിശുദ്ധ കുര്‍ബാന ആമുഖശുശ്രൂഷയും വചനശുശ്രൂഷയും

Chapter 5

Class 9

വിശുദ്ധ കുര്‍ബാന ഒരുക്ക ശുശ്രൂഷയും അനാഫൊറയും

Chapter 6

Class 9

വിശുദ്ധ കുര്‍ബാന ദൈവൈക്യശുശ്രൂഷയും സമാപനവും

Chapter 7

Class 9

ദൈവവചനവും ക്രൈസ്തവജീവിതവും

Chapter 8

Class 9

കൂദാശകളും ക്രൈസ്തവജീവിതവും

Chapter 9

Class 9

പ്രവേശക കൂദാശകള്‍

Chapter 10

Class 9

സൗഖ്യദായക കൂദാശകള്‍

Chapter 11

Class 9

തിരുപ്പട്ടം

Chapter 12

Class 9

വിവാഹം

Chapter 13

Class 9

ആരാധനാവത്സരവും ക്രൈസ്തവജീവിതവും

Chapter 14

Class 9

സമര്‍പ്പിതജീവിതം

Chapter 15

Class 9

Let's do Wonderful things together in the name of Chirst