Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ആരാധനാവത്സരത്തെക്കുറിച്ചും ആദ്ധ്യാത്മികജീവിതത്തില്‍ അതിനുള്ള സ്ഥാനത്തെക്കുറിച്ചും അറിവു നല്‍കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം. ആരാധനക്രമത്തിലെ വിവിധ കാലങ്ങളും അവയുടെ ചൈതന്യവും തിരിച്ചറിഞ്ഞ് അതിനനുസൃതം ജീവിക്കുവാനുള്ള ആഗ്രഹവും കഴിവും കുട്ടികള്‍ക്കു ലഭ്യമാകത്തക്കവിധം പാഠം അവതരിപ്പിക്കണം.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ബോധ്യങ്ങള്‍
1 പരിപൂര്‍ണത ആഗ്രഹിച്ച് സന്യാസജീവിതം വരിച്ച ധാരാളം ആളുകള്‍ ആരംഭകാലം മുതല്‍ സഭയിലുണ്ട്.
2 മതമര്‍ദ്ദനകാലത്ത് രക്തസാക്ഷ്യത്തിലൂടെ ഈശോയ്ക്ക് ധീരമായ സാക്ഷ്യം വഹിക്കാന്‍ വിശ്വാസികള്‍ തയ്യാറായതു പോലെ സന്യാസജീവിതത്തിലൂടെ ഈശോയ്ക്ക് ധീരമായ സാക്ഷ്യം വഹിക്കുവാന്‍ അനേകര്‍ മുന്‍പോട്ടുവന്നു.
3 സന്യാസം ദൈവരാജ്യത്തിന്‍റെ അടയാളവും ഈശോയെ അടുത്തനുകരിക്കലുമാണ്.
4 അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ സുവിശേഷോപദേശങ്ങളാണ് സന്യാസ ജീവിതത്തിന്‍റെ അടിസ്ഥാനം.
5 സന്യാസം തിരുസഭയിലും തിരുസഭയ്ക്കുവേണ്ടിയുമാണ്.
6 സമ്പൂര്‍ണമായ ജീവിതസമര്‍പ്പണത്തിലൂടെ ഈശോയുടെ സ്വന്തമായിത്തീര്‍ന്ന് ദൈവജനത്തിനു സേവനമര്‍പ്പിക്കാനുള്ള ദൈവവിളിക്ക് ഔദാര്യപൂര്‍വം പ്രത്യുത്തരമേകാന്‍ യുവതീയുവാക്കള്‍ക്ക് കടമയുണ്ട്.
"Guiding hearts to know Christ, live the Gospel, and serve the world."