Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
മനുഷ്യനു ദൈവത്തോടുള്ള ബന്ധത്തിന്റെ പ്രധാന പ്രകാശനമാണ് ആരാധന. പ്രാചീന മനുഷ്യന് അവനു ഭയം ജനിപ്പിച്ച പ്രകൃതിശക്തികളെ ആരാധിച്ചു. എന്നാല്‍ ദൈവാരാധനയ്ക്കായ് ദൈവം ഇസ്രായേല്‍ ജനതയെ തിരഞ്ഞെടുത്ത് ഒരുക്കിയതുമുതല്‍ മനുഷ്യന് സത്യദൈവത്തെ ആരാധിച്ചു തുടങ്ങി. അപ്പോഴും അവന്റെ ആരാധന പൂര്‍ണമായിരുന്നില്ല. ഈശോ സമരിയാക്കാരി സ്ത്രീയോടു പറഞ്ഞു : "......ദൈവത്തെ അരൂപിയിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു". ഈശോയുടെ കുരിശിലെ ബലിയില്‍ കൗദാശികമായി പങ്കുചേര്‍ന്നുകൊണ്ട് സഭ ആരാധനാ സമൂഹമായി മാറിയിരിക്കുന്നു. ഈ വസ്തുതകള്‍ വ്യക്തമാകത്തക്കവിധം ക്ലാസ് നയിക്കണം
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
"Guiding hearts to know Christ, live the Gospel, and serve the world."