Class 9 : സഭ ആരാധനാ സമൂഹം

Summary
Lesson 3 അടയാളങ്ങളും പ്രതീകങ്ങളും വിശുദ്ധ കുര്‍ബാനയില്‍

വിശുദ്ധ കുര്‍ബാനയിലെ വിവിധ അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും അര്‍ത്ഥം മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1 ഈശോ അന്ത്യത്താഴവേളയില്‍ അപ്പവും വീഞ്ഞും തന്‍റെ ശരീരരക്തങ്ങളാക്കി മാറ്റിക്കൊണ്ട് വിശുദ്ധ കുര്‍ബാന സ്ഥാപിച്ചു.
    2 ദൈവാലയം, പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവത്തിന്‍റെ രക്ഷാകര സാന്നിദ്ധ്യത്തിന്‍റെ പ്രതീകമാണ്.
    3 ദൈവാലയത്തെ ബലിവേദി (മദ്ബഹ), ഗായകവേദി (കെസ്ത്രോമ), സമൂഹവേദി (ഹൈക്കല) എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ദൈവാലയത്തിലെ ഓരോ ഭാഗത്തിനും പ്രത്യേകമായ അര്‍ത്ഥങ്ങളുണ്ട്.
    4 വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കുംആംഗ്യങ്ങള്‍ക്കും നിലപാടുകള്‍ക്കുമെല്ലാം വ്യക്തമായ അര്‍ത്ഥമുണ്ട്

  2. മനോഭാവം

    1 വിശുദ്ധ കുര്‍ബാനയിലെ അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും അര്‍ത്ഥം മനസ്സിലാക്കി ബലിയില്‍ സജീവമായി പങ്കുചേരണം.
    2 കുര്‍ബാനയിലുപയോഗിക്കുന്ന തിരുവസ്തുക്കളോടും അനുഷ്ഠാനങ്ങളോടും ആദരവും സ്നേഹവും പുലര്‍ത്തണം.

  3. ശീലം

    1 കുര്‍ബാനയില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ശാരീരിക നിലപാടുകള്‍ പാലിക്കുന്നു.
    2 വിശുദ്ധ കുര്‍ബാനയെക്കുറിച്ചു കൂടുതല്‍ അറിവുനേടാന്‍ ശ്രമിക്കുന്നു.


  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വിശുദ്ധ കുര്‍ബാനയിലെ അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും ചിത്രങ്ങള്‍, അവയുടെ അര്‍ത്ഥം വിശദമാക്കുന്ന ചാര്‍ട്ടുകള്‍, ദൈവാലയം, വിശുദ്ധ ഗ്രന്ഥം, കുര്‍ബാനപ്പുസ്തകം
  5. പാഠാവതരണം

    കുട്ടികളെ ദൈവാലയത്തില്‍ കൊണ്ടുചെന്ന് അതിന്‍റെ വിവിധ ഭാഗങ്ങള്‍ പരിചയപ്പെടുത്തി അവയുടെ പ്രതീകാത്മകമായ അര്‍ത്ഥം മനസ്സിലാക്കിക്കൊടുത്തുകൊണ്ട് ക്ലാസ് ആരംഭിക്കാം. ആവശ്യാനുസരണം ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പാഠഭാഗത്തു പ്രതിപാദിച്ചിരിക്കുന്ന അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും അര്‍ത്ഥവും പ്രാധാന്യവും വ്യക്തമാക്കുന്നു
    ഒന്നാം പാഠത്തിലെ നിര്‍ദേശമനുസരിച്ചു ചെയ്യാം.
     വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്ന അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും ചിത്രങ്ങള്‍ ശേഖരിച്ച് അവയുടെ അര്‍ത്ഥം എഴുതി ഒരു ചാര്‍ട്ട് തയ്യാറാക്കുക.

Class 9 : സഭ ആരാധനാ സമൂഹം

ദൈവാരാധന

Chapter 1

Class 9

അടയാളങ്ങളും പ്രതീകങ്ങളും

Chapter 2

Class 9

അടയാളങ്ങളും പ്രതീകങ്ങളും വിശുദ്ധ കുര്‍ബാനയില്‍

Chapter 3

Class 9

വിശുദ്ധ കുര്‍ബാന പരമോന്നത ആരാധന

Chapter 4

Class 9

വിശുദ്ധ കുര്‍ബാന ആമുഖശുശ്രൂഷയും വചനശുശ്രൂഷയും

Chapter 5

Class 9

വിശുദ്ധ കുര്‍ബാന ഒരുക്ക ശുശ്രൂഷയും അനാഫൊറയും

Chapter 6

Class 9

വിശുദ്ധ കുര്‍ബാന ദൈവൈക്യശുശ്രൂഷയും സമാപനവും

Chapter 7

Class 9

ദൈവവചനവും ക്രൈസ്തവജീവിതവും

Chapter 8

Class 9

കൂദാശകളും ക്രൈസ്തവജീവിതവും

Chapter 9

Class 9

പ്രവേശക കൂദാശകള്‍

Chapter 10

Class 9

സൗഖ്യദായക കൂദാശകള്‍

Chapter 11

Class 9

തിരുപ്പട്ടം

Chapter 12

Class 9

വിവാഹം

Chapter 13

Class 9

ആരാധനാവത്സരവും ക്രൈസ്തവജീവിതവും

Chapter 14

Class 9

സമര്‍പ്പിതജീവിതം

Chapter 15

Class 9

Let's do Wonderful things together in the name of Chirst