Class 9 : സഭ ആരാധനാ സമൂഹം

Summary
Lesson 7 വിശുദ്ധ കുര്‍ബാന ദൈവൈക്യശുശ്രൂഷയും സമാപനവും

വിശുദ്ധ കുര്‍ബാനയിലെ ദൈവൈക്യശുശ്രൂഷയുടെയും സമാപനശുശ്രൂഷയുടെയും ഭാഗങ്ങള്‍ ഏതെല്ലാമെന്നും അവയില്‍ പങ്കുചേരുമ്പോള്‍ നാം പുലര്‍ത്തേണ്ട മനോഭാവമെന്താണെന്നും മനസ്സിലാക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1 ദൈവൈക്യശുശ്രൂഷയ്ക്കു മുന്‍പായുള്ള അനുരഞ്ജനശുശ്രൂഷയില്‍ അനുതാപത്തോടെ പങ്കുചേരുമ്പോള്‍ നമ്മുടെ ലഘുപാപങ്ങളെല്ലാം മോചിക്കപ്പെടുന്നു.

    2 വിഭജനശുശ്രൂഷയില്‍ നമ്മുടെ പാപപരിഹാരാര്‍ത്ഥം വിഭജിക്കപ്പെട്ട ഈശോയുടെ തിരുശരീരത്തെ അനുസ്മരിക്കുന്നു.

    3 അനുരഞ്ജന കാറോസൂസാ വിശുദ്ധ കുര്‍ബാനയുടെ സ്വീകരണത്തിനൊരുക്കമായി നാം ചെയ്യേണ്ട കാര്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

    4 ദൈവൈക്യശുശ്രൂഷയുടെ പ്രധാന ഘടകം വിശുദ്ധ കുര്‍ബാനയുടെ സ്വീകരണവും അതുവഴി ലഭിക്കുന്ന ദൈവൈക്യവുമാണ്.

    5 സമാപനാശീര്‍വാദം സ്വീകരിച്ചുകൊണ്ട് ദൈവാലയത്തില്‍ നിന്നു പുറത്തിറങ്ങുന്ന നമ്മള്‍ ഈശോയുടെ സാക്ഷികളായി ജീവിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു.


  2. മനോഭാവം

    1 പാപമോചനം ലഭിക്കണമെന്ന ആഗ്രഹത്തോടെ ദിവ്യബലിയില്‍ പങ്കുചേരണം.

    2 വിശുദ്ധ കുര്‍ബാന സ്വീകരണം ബലിയര്‍പ്പണത്തിന്‍റെ അവശ്യഘടകമാണെന്നു മനസ്സിലാക്കണം.

  3. ശീലം

    1 വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോഴെല്ലാം യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിക്കും.

    2 ദൈവവചനത്തിനു സാക്ഷ്യം വഹിക്കാനുള്ള അവസരങ്ങള്‍ ഞാന്‍ ഉപയോഗിക്കും.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ (വലുപ്പത്തില്‍), വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള സി.ഡി, ഫോട്ടോകള്‍, വിശുദ്ധ ഗ്രന്ഥം, കുര്‍ബാനപ്പുസ്തകം
  2. പാഠാവതരണം

    കഴിഞ്ഞ പാഠത്തിലേതുപോലെതന്നെ സി.ഡി ഉപയോഗിച്ചോ അനുരഞ്ജനകാറോസൂസായിലെ പ്രാര്‍ത്ഥനകള്‍ വിശകലനം ചെയ്തുകൊണ്ടോ ക്ലാസ് ആരംഭിക്കാം. ബലിയര്‍പ്പണം അള്‍ത്താരയില്‍ പൂര്‍ണമാകുന്നില്ലെന്നും ജീവിതസാക്ഷ്യത്തിലൂടെയേ അതു പൂര്‍ത്തിയാകുകയുള്ളുവെന്നുമുള്ള ബോധ്യം ലഭിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.
    1. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തശേഷം പുറത്തേയ്ക്കിറങ്ങുന്ന സഭാതനയര്‍ അയയ്ക്കപ്പെടാവുന്ന പ്രേഷിതമേഖലകള്‍ ചര്‍ച്ചചെയ്യുക.

 

Class 9 : സഭ ആരാധനാ സമൂഹം

ദൈവാരാധന

Chapter 1

Class 9

അടയാളങ്ങളും പ്രതീകങ്ങളും

Chapter 2

Class 9

അടയാളങ്ങളും പ്രതീകങ്ങളും വിശുദ്ധ കുര്‍ബാനയില്‍

Chapter 3

Class 9

വിശുദ്ധ കുര്‍ബാന പരമോന്നത ആരാധന

Chapter 4

Class 9

വിശുദ്ധ കുര്‍ബാന ആമുഖശുശ്രൂഷയും വചനശുശ്രൂഷയും

Chapter 5

Class 9

വിശുദ്ധ കുര്‍ബാന ഒരുക്ക ശുശ്രൂഷയും അനാഫൊറയും

Chapter 6

Class 9

വിശുദ്ധ കുര്‍ബാന ദൈവൈക്യശുശ്രൂഷയും സമാപനവും

Chapter 7

Class 9

ദൈവവചനവും ക്രൈസ്തവജീവിതവും

Chapter 8

Class 9

കൂദാശകളും ക്രൈസ്തവജീവിതവും

Chapter 9

Class 9

പ്രവേശക കൂദാശകള്‍

Chapter 10

Class 9

സൗഖ്യദായക കൂദാശകള്‍

Chapter 11

Class 9

തിരുപ്പട്ടം

Chapter 12

Class 9

വിവാഹം

Chapter 13

Class 9

ആരാധനാവത്സരവും ക്രൈസ്തവജീവിതവും

Chapter 14

Class 9

സമര്‍പ്പിതജീവിതം

Chapter 15

Class 9

Let's do Wonderful things together in the name of Chirst