Class 7: ഈശോയുടെ പ്രബോധനങ്ങൾ

Summary
Lesson 2 കര്‍ത്താവായ ദൈവം

ഒന്നാം പ്രമാണത്തിന്‍റെ വ്യാഖ്യാനവും വിശദീകരണവുമാണ്ഈ പാഠം. ദൈവത്തെ ആരാധിക്കാനുള്ള നമ്മുടെ കടമയും ദൈവവിശ്വാസത്തിന് എതിരായ തിന്മകളും ഈ പാഠത്തില്‍ വിവരിക്കുന്നുണ്ട്.ദൈവാരാധനയില്‍ ജീവിതം ചെലവഴിക്കേണ്ടത്തിന്‍റെ ആവശ്യകതയെക്കുറിച്ച് കുട്ടികള്‍ക്ക് അറിവും പരിചയവും നല്‍ക്കാന്‍ ഈപാഠം ഉപകരിക്കും

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. സ്രഷ്ടാവായ ദൈവത്തെ മാത്രമാണ് നാം ആരാധിക്കേണ്ടത്.
    2. വിശുദ്ധര്‍ നമുക്ക് എന്നും മാതൃകയാണ്.

  2. മനോഭാവം

    1. ദൈവത്തിന് നന്ദിയും സ്തുതിയും ആരാധനയും അര്‍പ്പിക്കാന്‍ നാം കടപ്പെട്ടവരാണ്.
    2.എപ്പോഴും ദൈവത്തെ ഏറ്റുപറയാന്‍ നാം ആഗ്രഹിക്കണം.

  3. ശീലം

    1.വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കെടുത്ത് ഞാന്‍ ദൈവത്തെ ആരാധിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാട്ടുപുസ്തകം, സമ്പൂര്‍ണ്ണബൈബിള്‍ വിശുദ്ധരുടെ ചിത്രങ്ങള്‍
  5. പാഠാവതരണം

    ആരാധനയുടെ ഒരു പാട്ടുപാടി ക്ലാസ്സ് ആരംഭിക്കാം. ആവര്‍ത്തിച്ചുപാടാന്‍ അവസരം നല്‍കാം. തുടര്‍ന്ന് പാട്ടിനെക്കുറിച്ച് ഒരു ലഘുചര്‍ച്ച നടത്താം. ആരാധനയുടെ പാട്ടുകളുടെ പ്രത്യേകത, ആരാക്കാണ് ആരാധനയര്‍പ്പിക്കുന്നത്. എന്നിവയൊക്കെ ചര്‍ച്ചചെയ്യാം. ദൈവമാണ്ആരാധനയ്ക്ക് അര്‍ഹന്‍ എന്ന ആശയം അവതരിപ്പിച്ചുകൊണ്ട് പാഠത്തിലേയ്ക്ക് പ്രവേശിക്കാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    മൂന്നു പ്രകരണങ്ങള്‍ ക്രിസ്തീയ ജീവിതത്തില്‍ വളരെയധികം സഹായിക്കുന്നവയാണ്. അതിനാല്‍ ഇവ മനഃപാഠമാക്കി നിത്യവും ചൊല്ലുവാന്‍ കുട്ടികളെ പ്രേരിപ്പിക്കണം.
  1. വിശുദ്ധരെ തിരിച്ചറിയാം

    ഏതാനും വിശുദ്ധരുടെ ചിത്രങ്ങള്‍ അടങ്ങിയ ചാര്‍ട്ട് കുട്ടികളെ കാണിക്കുന്നു. ഓരോ വിശുദ്ധന്‍റെയും പേര് കണ്ടെത്തി എഴുതാന്‍ അവസരം നല്‍കുന്നു. ഒടുവില്‍ ടീച്ചര്‍ അത് പരിശോധിച്ച്, തെറ്റിയവ തിരുത്തുന്നു.
  2. പാട്ടുകള്‍ പാട്ടുകള്‍

    ആരാധനയുടെ പാട്ടുകള്‍ പലതാണ്. അവയില്‍ ചിലത് ശേഖരിക്കാന്‍ ആവശ്യപ്പെടുന്നു. അത് ക്ലാസ്സില്‍ പാടാന്‍ അവസരം നല്‍കുന്നു.

Class 7: ഈശോയുടെ പ്രബോധനങ്ങൾ

നിത്യജീവന്‍ പ്രാപിക്കാന്‍

Chapter 1

Class 7

കര്‍ത്താവായ ദൈവം

Chapter 2

Class 7

ദൈവനാമം ആരാധ്യനാമം

Chapter 3

Class 7

കര്‍ത്താവിന്‍റെ ദിവസം

Chapter 4

Class 7

മാതാപിതാക്കളെ ബഹുമാനിക്കണം

Chapter 5

Class 7

ജീവന്‍ ദൈവദാനം

Chapter 6

Class 7

ലൈംഗിക വിശുദ്ധി

Chapter 7

Class 7

മോഷ്ടിക്കരുത്

Chapter 8

Class 7

സത്യം പറയുക

Chapter 9

Class 7

ദാമ്പത്യവിശുദ്ധി പാലിക്കുക

Chapter 10

Class 7

അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

Chapter 11

Class 7

ശ്രേഷ്ഠമായ കല്പന

Chapter 12

Class 7

തിരുസഭയുടെ കല്പനകള്‍

Chapter 13

Class 7

മനഃസാക്ഷിരൂപീകരണം

Chapter 14

Class 7

സുവിശേഷഭാഗ്യങ്ങള്‍

Chapter 15

Class 7

Let's do Wonderful things together in the name of Chirst