Class 7: ഈശോയുടെ പ്രബോധനങ്ങൾ

Summary
Lesson 13 തിരുസഭയുടെ കല്പനകള്‍

തിരുസ്സഭ, അംഗങ്ങള്‍ക്ക് പാലിക്കുന്നതിനായി അഞ്ചു കല്പനകള്‍ നല്‍കിയിട്ടുണ്ട്. അവപാലിക്കാന്‍ സഭാംഗങ്ങള്‍ക്കെല്ലാം കടമയുണ്ട്. ദൈവകല്പനകള്‍ സകല മനുഷ്യര്‍ക്കും വേണ്ടിയാണെങ്കില്‍ തിരുസ്സഭയുടെ കല്പനകള്‍ സഭയിലെ വിസ്വാസികള്‍ക്കുവേണ്ടിയുള്ളതാണ്. അവ പാലിക്കുന്നതു വഴിസഭയുടെ ഐക്യവും വളര്‍ച്ചയും ഉണ്ടാകും. നമ്മുടെ ആത്മീയ വളര്‍ച്ചയ്ക്കും ഇവ സഹായിക്കുമെന്ന് ഈ പാഠം വ്യക്തമാക്കുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ദൈവകല്പനകള്‍ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്.
    2. തിരുസ്സഭയുടെ കല്പനകള്‍ സഭയിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടിയുള്ളതാണ്.
  2. മനോഭാവം

    1. സഭയുടെ ഐക്യത്തിനും വളര്‍ച്ചയ്ക്കും തിരുസ്സഭയുടെ കല്പനകള്‍ ഉപകരിക്കുന്നു.
    2. നമ്മുടെ ആത്മീയവളര്‍ച്ചയെ ഈ കല്പനകള്‍ സഹായിക്കുന്നു.

  3. ശീലം

    1. തിരുസ്സഭയുടെ കല്പനകള്‍ പാലിച്ച് ഞാന്‍ സഭയുടെ വിശ്വസ്ത അംഗമായി ജീവിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ചിത്രങ്ങള്‍, പോസ്റ്റര്‍, സമ്പൂര്‍ണ്ണബൈബിള്‍, ചാര്‍ട്ടുപേപ്പര്‍.
  5. പാഠാവതരണം

    ഒരുചര്‍ച്ചയിലൂടെ പാഠം അവതരിപ്പിക്കാം. സ്കൂള്‍ നിയമങ്ങള്‍, റോഡുനിയമങ്ങള്‍, സ്കൗട്ടുനിയമങ്ങള്‍, ആശുപത്രി നിയമങ്ങള്‍ തുടങ്ങിയവയൊക്കെ കുട്ടികള്‍ക്ക് പരിചിതങ്ങളാണ്. സ്ഥാപനം, പ്രസ്ഥാനം, സംഘടന എന്നിവയ്ക്കൊക്കെ നിയമങ്ങള്‍ ഉണ്ട്. അവയുടെ നിലനില്പിനും വളര്‍ച്ചയ്ക്കും നിയമങ്ങള്‍ ഉപകരിക്കുന്നു. അവയില്‍ അംഗങ്ങളായവര്‍ നിയമങ്ങള്‍ അനുസരിക്കണം. അതുപോലെ സഭയ്ക്കും നിയമങ്ങള്‍ ഉണ്ട്. ഈ വിധത്തില്‍ നിയമങ്ങളെക്കുറിച്ചുള്ള പൊതുവായ ചര്‍ച്ചയിലൂടെ സഭയുടെ കല്പനകളിലേയ്ക്കും പാഠഭാഗത്തേയ്ക്കും എത്തിച്ചേരാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    തിരുസ്സഭയുടെ കല്പനകള്‍ മനഃപാഠമാക്കാന്‍ പ്രയാസമില്ല. അവകൃത്യമായി അനുസരിക്കുന്നതിനുള്ള മനോഭാവം കുട്ടികളില്‍ വളര്‍ത്താന്‍ ടീച്ചര്‍ ശ്രദ്ധിക്കണം.
  1. ചര്‍ച്ച ചെയ്യാം

    ഉപവാസംഎന്നാലെന്ത്? ഉപവാസത്തിന്‍റെ ഗുണങ്ങളേവ? ഉപവാസദിനങ്ങളേവ ? കുട്ടികള്‍എങ്ങനെ ഉപവാസത്തില്‍ പങ്കുചേരണം എന്നീ കാര്യങ്ങള്‍ ചര്‍ച്ചചെയ്യണം. തിരുസ്സഭയുടെ കല്പനകള്‍ ചിത്രീകരിക്കുന്ന പോസ്റ്ററ് തയ്യാറാക്കി ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാം

Class 7: ഈശോയുടെ പ്രബോധനങ്ങൾ

നിത്യജീവന്‍ പ്രാപിക്കാന്‍

Chapter 1

Class 7

കര്‍ത്താവായ ദൈവം

Chapter 2

Class 7

ദൈവനാമം ആരാധ്യനാമം

Chapter 3

Class 7

കര്‍ത്താവിന്‍റെ ദിവസം

Chapter 4

Class 7

മാതാപിതാക്കളെ ബഹുമാനിക്കണം

Chapter 5

Class 7

ജീവന്‍ ദൈവദാനം

Chapter 6

Class 7

ലൈംഗിക വിശുദ്ധി

Chapter 7

Class 7

മോഷ്ടിക്കരുത്

Chapter 8

Class 7

സത്യം പറയുക

Chapter 9

Class 7

ദാമ്പത്യവിശുദ്ധി പാലിക്കുക

Chapter 10

Class 7

അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

Chapter 11

Class 7

ശ്രേഷ്ഠമായ കല്പന

Chapter 12

Class 7

തിരുസഭയുടെ കല്പനകള്‍

Chapter 13

Class 7

മനഃസാക്ഷിരൂപീകരണം

Chapter 14

Class 7

സുവിശേഷഭാഗ്യങ്ങള്‍

Chapter 15

Class 7

Let's do Wonderful things together in the name of Chirst