Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കേണ്ടത്എങ്ങനെയെന്ന് വിശദീകരിക്കുന്ന പാഠമാണിത്. പഴയനിയമത്തിലെ സാബത്താചരണവും പുതിയ നിയമത്തിലെ ഞായറാഴ്ച ആചരണവും ഇവിടെ വിശദമായി അവതരിപ്പിക്കുന്നു. ഞായറാഴ്ചകളിലും കടമുള്ളദിവസങ്ങളിലും എപ്രകാരമാണ്പെരുമാറേണ്ടത്എന്നും എന്തെല്ലാംകടമകള് നിര്‍വ്വഹിക്കണമെന്നും കുട്ടികളെ പരിശീലിപ്പിക്കാന്‍ ഈപാഠം ഉപകരിക്കുന്നു .
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
"Guiding hearts to know Christ, live the Gospel, and serve the world."