Class 7: ഈശോയുടെ പ്രബോധനങ്ങൾ

Summary
Lesson5 മാതാപിതാക്കളെ ബഹുമാനിക്കണം

പഴയനിയമത്തിലും പുതിയനിയമത്തിലും നാലം പ്രമാണം അനുശാസിക്കുന്നത് എന്താണെന്ന് ഈ പാഠം വ്യക്തമാക്കുന്നു. മാതാപിതാക്കളുടെയും മക്കളുടെയും കടമകള്‍ വിശദമായി ഇതില്‍ അവതരിപ്പിക്കുന്നുണ്ട്. മുതിര്‍ന്നവരോടുള്ള ആദരവിലും സ്നേഹത്തിലും വളര്‍ന്നുവരാന്‍ കുട്ടികളെ പരിശീലിപ്പിക്കാന്‍ ഈ പാഠം ഉപകരിക്കുന്നു

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. മക്കള്‍ മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം.
    2. നാം അധികാരികളെയും മുതിര്‍ന്നവരെയും ബഹുമാനിക്കണം.
  2. മനോഭാവം

    1. മാതാപിതാക്കളെ നല്‍കിയ ദൈവത്തോട് നന്ദിയുള്ളവ രായിരിക്കണം.
    2. മക്കളുടെ കടമകള്‍ ചെയ്യാന്‍ നമുക്ക് ചുമതലയുണ്ട്.
  3. ശീലം

    1.മാതാപിതാക്കളെയും മുതിര്‍ന്നവരെയും ഞാന്‍ അനുസരിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വിവിധ ചിത്രങ്ങള്‍, അനുദിനവിശുദ്ധര്‍, സമ്പൂര്‍ണ്ണ ബൈബിള്‍, ചാര്‍ട്ടുപേപ്പര്‍
  5. പാഠാവതരണം

    കുടുംബവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങള്‍ കുട്ടികളെ കാണിക്കുക. മക്കള്‍ മാതാപിതാക്കളോട് ആദരവ് പ്രകടിപ്പിക്കുന്ന തരത്തിലുള്ള ചിതങ്ങളാണ് വേണ്ടത്. തുടര്‍ന്ന് ഓരോ ചിത്രത്തെക്കുറിച്ചു ലഘുചര്‍ച്ചയാവാം. കുട്ടികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍പറയട്ടെ. അതിനുശേഷം വിപരീതാനുഭവം പകരുന്ന ചില ചിത്രങ്ങള്‍ കുട്ടികളെ കാണിക്കുക. അവയെക്കുറിച്ചും സംസാരിക്കാന്‍ അവസരം നല്‍കണം. അതിനുശേഷം പാഠത്തിലേയ്ക്ക് പ്രവേശിക്കാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    മാതാപിതാക്കളെ സഹായിക്കാന്‍ സാധിക്കുന്ന വിവിധ അവസരങ്ങലെക്കുറിച്ച് ക്ലാസ്സില്‍ ചര്‍ച്ച ചെയ്യണം. തുടര്‍ന്ന് കുട്ടികളോട് 5 അവസരങ്ങള്‍ എവുതിക്കൊണ്ടുവരാന്‍ ആവശ്യപ്പെടണം അവ ക്ലാസ്സില്‍ വായിപ്പിക്കണം. അവ പാലിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കണം.
  1. മാതൃകാകഥകള്‍

    വിശുദ്ധരുടെ ജീവിതത്തില്‍ നിന്ന്, അവര്‍ മാതാപിതാക്കളെ ആദരിച്ച് സംഭവങ്ങള്‍ കുട്ടികളോട് പറയുക. അത്തരം കഥകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുക.
  2. വചനം ശേഖരിക്കാം

    നാലാം പ്രമാണവുമായി ബന്ധപ്പെട്ട അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. അവ ശേഖരിച്ച് ഗ്രൂപ്പടിസ്ഥാനത്തില്‍ ചാര്‍ട്ടുപേപ്പറില്‍ എഴുതി പ്രദര്‍ശിപ്പിക്ാന്‍ അവസരം നല്‍ക്കുക.

Class 7: ഈശോയുടെ പ്രബോധനങ്ങൾ

നിത്യജീവന്‍ പ്രാപിക്കാന്‍

Chapter 1

Class 7

കര്‍ത്താവായ ദൈവം

Chapter 2

Class 7

ദൈവനാമം ആരാധ്യനാമം

Chapter 3

Class 7

കര്‍ത്താവിന്‍റെ ദിവസം

Chapter 4

Class 7

മാതാപിതാക്കളെ ബഹുമാനിക്കണം

Chapter 5

Class 7

ജീവന്‍ ദൈവദാനം

Chapter 6

Class 7

ലൈംഗിക വിശുദ്ധി

Chapter 7

Class 7

മോഷ്ടിക്കരുത്

Chapter 8

Class 7

സത്യം പറയുക

Chapter 9

Class 7

ദാമ്പത്യവിശുദ്ധി പാലിക്കുക

Chapter 10

Class 7

അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

Chapter 11

Class 7

ശ്രേഷ്ഠമായ കല്പന

Chapter 12

Class 7

തിരുസഭയുടെ കല്പനകള്‍

Chapter 13

Class 7

മനഃസാക്ഷിരൂപീകരണം

Chapter 14

Class 7

സുവിശേഷഭാഗ്യങ്ങള്‍

Chapter 15

Class 7

Let's do Wonderful things together in the name of Chirst