Class 7: ഈശോയുടെ പ്രബോധനങ്ങൾ

Summary
Lesson 4 കര്‍ത്താവിന്‍റെ ദിവസം

കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കേണ്ടത്എങ്ങനെയെന്ന് വിശദീകരിക്കുന്ന പാഠമാണിത്. പഴയനിയമത്തിലെ സാബത്താചരണവും പുതിയ നിയമത്തിലെ ഞായറാഴ്ച ആചരണവും ഇവിടെ വിശദമായി അവതരിപ്പിക്കുന്നു. ഞായറാഴ്ചകളിലും കടമുള്ളദിവസങ്ങളിലും എപ്രകാരമാണ്പെരുമാറേണ്ടത്എന്നും എന്തെല്ലാംകടമകള്‍ നിര്‍വ്വഹിക്കണമെന്നും കുട്ടികളെ പരിശീലിപ്പിക്കാന്‍ ഈപാഠം ഉപകരിക്കുന്നു .

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ഞായറാഴ്ച കര്‍ത്താവിന്‍റെ ദിനമാണ്.
    2.സാബത്ത് നന്മചെയ്യാനുള്ള അവസരമാണ്.
  2. മനോഭാവം

    1. ഞായറാഴ്ച ദിവസം ദൈവാരാധനയ്ക്കായി ലഭിച്ചതില്‍ നാം നന്ദിയുള്ളവരായിരിക്കണം.
    2. ഞായറാഴ്ച കൂടുതല്‍ സത്പ്രവൃത്തികള്‍ ചെയ്യാന്‍ നാം കടപ്പെട്ടിരിക്കുന്നു.
  3. ശീലം

    1.ഞായറാഴ്ചകളില്‍ ഞാന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ട് ഈശോയെ സ്വീകരിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സമ്പൂര്‍ണ്ണ ബൈബിള്‍, കലര്‍,ചാര്‍ട്ടുപേപ്പര്‍, ദൈവകല്പനകള്‍, ഒരു പഠനം, ‘കര്‍ത്താവിന്‍റെ ദിനം’.
  5. പാഠാവതരണം

    ആഴ്ചയിലെ ആദ്യദിനമേത്? ഞായര്‍. ഇംഗ്ലീഷില്‍ Sunday എന്നുപറയും. Sun സൂര്യന്‍. വെളിച്ചും തരുന്നവനാണ് സൂര്യന്‍. ലോകത്തിനു വെളിച്ചം നല്‍കുന്നവനാണ് ഈശോ. ‘ഞാന്‍ ലോകത്തിന്‍റെ പ്രകാശമാന്നു. ഈശോയുടെ ദിവസമാണ്Sunday അഥവാ ഞായര്‍.ഈശോ ഉയിര്‍ത്തെഴുന്നേറ്റ ദിവസമാണ് ഞായറാഴ്ച.ഈ വിധത്തില്‍ ചോദ്യോത്തരങ്ങളിലൂടെ സാബത്തിനെക്കുറിച്ച് പറഞ്ഞുകൊണ്ട്പാഠത്തിലേയ്ക്ക് പ്രവേശിക്കാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    ഞായറ ാഴ്ച ദിവസം ചെയ്യാന്‍ കഴിയുന്ന കാരുണ്യപ്രവൃത്തികളുടെലിസ്റ്റ് തയ്യാറാക്കിവരാന്‍ കുട്ടികളോട് ആവശ്യപ്പെടുക. അവക്ലാസ്സില്‍ അവതരിപ്പിച്ച് പൊതുവായ ഒരു പട്ടികയെഴുതി ചാര്‍ട്ടുപേപ്പ റില്‍ തയ്യാറാക്കി വയ്ക്കുന്നത് നല്ലതാണ്. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.
  1. എന്‍റെ ഡയറി

    ഒരു ഞായറാഴ്ചദിവസം ചെയ്ത കാര്യങ്ങള്‍ വിശദമായി ഡയറിയുടെ രൂപത്തില്‍ എഴുതാന്‍ കുട്ടികളോട് നിര്‍ദ്ദേശിക്കാം. മാതൃകഎവുതിക്കാണിക്കുന്നത് നല്ലതാണ്.
  2. കര്‍ത്താവിന്‍റെ ദിനം

    ജോണ്‍പോള്‍ രാമന്‍ മാര്‍പാപ്പ എഴുതിയ ‘കര്‍ത്താവിന്‍റെദിനം’ എന്ന അപ്പസ്തോലിക ലേഖനം കുട്ടികളെ പരിചയപ്പെടുത്താം.അതിലെ ചില ഭാഗങ്ങള്‍ വായിച്ചുകേള്‍പ്പിക്കാം.

Class 7: ഈശോയുടെ പ്രബോധനങ്ങൾ

നിത്യജീവന്‍ പ്രാപിക്കാന്‍

Chapter 1

Class 7

കര്‍ത്താവായ ദൈവം

Chapter 2

Class 7

ദൈവനാമം ആരാധ്യനാമം

Chapter 3

Class 7

കര്‍ത്താവിന്‍റെ ദിവസം

Chapter 4

Class 7

മാതാപിതാക്കളെ ബഹുമാനിക്കണം

Chapter 5

Class 7

ജീവന്‍ ദൈവദാനം

Chapter 6

Class 7

ലൈംഗിക വിശുദ്ധി

Chapter 7

Class 7

മോഷ്ടിക്കരുത്

Chapter 8

Class 7

സത്യം പറയുക

Chapter 9

Class 7

ദാമ്പത്യവിശുദ്ധി പാലിക്കുക

Chapter 10

Class 7

അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

Chapter 11

Class 7

ശ്രേഷ്ഠമായ കല്പന

Chapter 12

Class 7

തിരുസഭയുടെ കല്പനകള്‍

Chapter 13

Class 7

മനഃസാക്ഷിരൂപീകരണം

Chapter 14

Class 7

സുവിശേഷഭാഗ്യങ്ങള്‍

Chapter 15

Class 7

Let's do Wonderful things together in the name of Chirst